Breaking News

കോ​വി​ഡ് സമൂഹ്യവ്യാ​പ​നം: കൊ​ല്ല​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​റ്റ-ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം…

കൊ​ല്ലം ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് ഒ​റ്റ-​ഇ​ര​ട്ട അ​ക്ക ന​മ്ബ​ര്‍ ക്ര​മീ​ക​ര​ണം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ അ​ക്ക ന​മ്ബ​രി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ജി​ല്ല​യി​ല്‍ ഇ​ന്ന് 74 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 59 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്നും വന്ന 10 പേ​ര്‍​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ

നാ​ലു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പു​ല​യ​നാ​ര്‍​കോ​ട്ട ഹൃ​ദ്‌​രോ​ഗ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക

ചെ​റി​യ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് (31) രോ​ഗം ബാ​ധി​ച്ച​ത്. കൂടാതെ ജി​ല്ല​യി​ല്‍ ഇ​ന്ന് 70 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …