Breaking News

Mobile

ഇനി 28 അല്ല 30 ദിവസ്സം; വാലിഡിറ്റിയിൽ മാറ്റം വരുത്തി ട്രായ്

നിലവിൽ എല്ലാ ടെലികോം കമ്പനികളും ഉപഭോക്താക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് നല്കികൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ട്രായുടെ നിർദേശപ്രകാരം പുതിയ പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. എല്ലാ മാസവും ഒരേ ദിവസ്സം തന്നെ പുതുക്കുവാൻ ഉള്ള പ്ലാനുകളും ഇപ്പോൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു. ടെലികോം കമ്പനികൾ ഒരു മാസ്സത്തെ വാലിഡിറ്റി എന്ന പേരിൽ നൽകുന്ന ഓഫറുകളുടെ വാലിഡിറ്റി …

Read More »

മാസ്സം 126 രൂപ ;1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ ഇതാ..

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് 1515 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്. 1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇതാ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത്. 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .മാസ്സം നോക്കുകയാണെങ്കിൽ ഈ പ്ലാനുകളിൽ വെറും 126 രൂപ മാത്രമാണ് വരുന്നത് .ഇത് ഡാറ്റയ്ക്ക് മാത്രം ലഭിക്കുന്ന പ്ലാൻ ആണ്

Read More »

ഇനി 10000 രൂപക്ക് മുകളിലുള്ള എല്ലാ ഫോണുകളിലും 5ജി’: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണവുമായി മൊബൈല്‍ കമ്ബനികള്‍

പതിനായിരം രൂപക്ക് മുകളില്‍ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയില്‍ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. എത്രയും വേഗം, 5ജി ഫോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കമ്ബനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. രാജ്യത്ത് വില്‍ക്കപ്പെടുന്ന പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ 5ജി ലഭ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണമാണ് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് …

Read More »

ഒരു വര്‍ഷം കൊണ്ട് പാതി സമ്ബത്തും ഇല്ലാതായി; അമേരിക്കയിലെ ഏറ്റവും സമ്ബന്നരായ പത്തുപേരില്‍ ഇനി സക്കര്‍ബര്‍ഗില്ല

ഒരുകാലത്ത് ലോകത്തിലെ അതിസമ്ബന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്. എന്നാലിപ്പോള്‍, സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായിരിക്കുകയാണ്. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്ബന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ആം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്ബത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 …

Read More »

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്ബര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ …

Read More »

കെ ഫോണ്‍: ആദ്യഘട്ടത്തില്‍ നല്‍കുന്നത്‌ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍

കെ ഫോണില്‍ ആദ്യഘട്ടത്തില്‍ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ലഭ്യമാക്കും. 26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബി.പി.എല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബി.പി.എല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നതെന്നും വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്നും കെ.എസ്‌.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു. ബി.എസ്‌.എന്‍.എല്ലാണ്‌ ബാന്‍ഡ്‌ വിഡ്‌ത്‌ നല്‍കുക. കെ ഫോണ്‍ നേരിട്ട്‌ സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ …

Read More »

മൊബൈല്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ; എങ്കിൽ ഇത് തീർച്ചയായും വായിക്കുക

മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ബാധിക്കുന്നത്. എന്നാല്‍ പ്രായമായവരെ മാത്രമല്ല, മദ്ധ്യവയസ്‌കരെയും ചെറുപ്പക്കാരെയും വരെ കാഴ്ചയെ ബാധിക്കുന്ന ഈ അസുഖം പിടികൂടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം (സ്‌ക്രീന്‍ ടൈം) ഇത്തരത്തില്‍ വ്യക്തികളെ തിമിരത്തിലേക്ക് നയിക്കാമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. …

Read More »

ബോക്സില്‍ ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി

ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്ജി വിശേഷിപ്പിച്ചത്. പരാതി നൽകിയ ഉപഭോക്താവിന് 1080 ‍ഡോളർ നഷ്ടപരിഹാരം നൽകാനും ബ്രസീലിയൻ കോടതി ആപ്പിളിനോട് വിധിയിൽ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മധ്യ ബ്രസിലിലെ ഗോയാസിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്. ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ …

Read More »

റെഡ്മി 10 ലോഞ്ച് ചെയ്തു, വില 10,999 രൂപയില്‍ ആരംഭിക്കുന്നു

റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 10 ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് പുതിയ റെഡ്മി 10 ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഓപ്ഷന്‍ നല്‍കുന്നത്. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസുകളുടെ അതേ ഡിസൈന്‍ തന്നെയാണ് ഫോണും പിന്തുടരുന്നത്. പസഫിക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, കരീബിയന്‍ ഗ്രീന്‍ …

Read More »

ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഫ്ളിപ്കാര്‍ട്ട് വാങ്ങും; സെല്‍ ബാക്ക് പദ്ധതി അവതരിപ്പിച്ചു

ഉപയോക്താക്കളില്‍ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകള്‍ തിരികെ വാങ്ങാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലായ ഫ്ളിപ്കാര്‍ട്ട്. വിപണി പിടിക്കലിന്റെ ഭാഗമായാണ് പുതിയ സെല്‍ ബാക്ക് പദ്ധതി. ഇലക്‌ട്രോണിക്സ് റീ-കൊമേഴ്സ് സ്ഥാപനമായ ‘യാന്ത്ര’യെ അടുത്തിടെ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും 1,700ല്‍ പരം പിന്‍കോഡുകളിലും സേവനം ലഭ്യമാകും. 125 ദശലക്ഷം ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ 20 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമാണ് ഇന്ത്യക്കാര്‍ ട്രേഡ് ചെയ്തതെന്ന് ഐഡിസി അടുത്തിടെ …

Read More »