ഈ റിയല്‍മി ഫോണ്‍ 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും നല്‍കും. ചൈനയില്‍ ഈ ഫോണിന്റെ പ്രാരംഭ വില ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 28,500 ആണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയിലും ഈ ഫോണ്‍ 30,000 രൂപയില്‍ താഴെ പ്രാരംഭ വിലയില്‍ ലോഞ്ച് ചെയ്യാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 91 മൊബൈലുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി …
Read More »മണിക്കൂറുകള്‍ നിശ്ചലമായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇടിവ്; ലാക സമ്ബന്ന പട്ടികയില്‍ സുക്കര്‍ ബര്‍ഗ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു…
ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്ബന്ന പട്ടികയില്‍ നിന്നും സുക്കര്‍ ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സുക്കര്‍ ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്ബന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സുക്കര്‍ ബര്‍ഗ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. …
Read More »ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം പണിമുടക്ക്; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി…
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്ബനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്സിനു പിറകില്‍ അഞ്ചാം …
Read More »ഉറപ്പാണ് അതിവേഗ ഇന്റര്‍നെറ്റ്, കെ ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാനത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫീസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വ്വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്‍്ററിന്‍്റെ പണികളും കെ.എസ്.ഇ.ബി …
Read More »അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ നാല് മാര്‍ഗങ്ങള്‍!
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന് ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകള്‍ …
Read More »ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സ് സെയില്‍; മൊബൈല്‍ ഓഫറുകള്‍ അറിയാം..
ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്ഫോണുകള്‍ കുത്തനെയുള്ള ഡിസ്ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്ക്കൗണ്ടു ലഭിക്കുകയും ചെയ്യും. പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499. 2340 x 1080 പിക്സല്‍ റെസല്യൂഷനും 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉള്ള …
Read More »പുതു പുത്തന്‍ സവിശേഷതകളുമായി റെഡ്മി 9 ആക്ടീവ് പുറത്തിറങ്ങി…
പ്രമുഖ കമ്ബനിയായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി ഇന്ത്യയില്‍ റെഡ്മി 9 ആക്ടിവ് സ്മാര്‍ട്ട്ഫോണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ റെഡ്മി 9 -ന്റെ പുതിയ വേരിയന്റായാണ് ഈ ഫോണ്‍ വരുന്നത്. റെഡ്മി 9 ആക്ടിവ് കൂടുതല്‍ റാം ഓണ്ബോര്ഡുമായി വരുന്നു. പുതിയ മെറ്റാലിക് പര്‍പ്പിള്‍, കോറല്‍ ഗ്രീന്‍ കളര്‍ ഓപ്ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. റെഡ്മി 9 ആക്ടിവ് റെഡ്മി 9 ആക്റ്റീവ് സ്പെസിഫിക്കേഷനുകളുമായി വരുന്നു. റെഡ്മി 9 ആക്ടിവ് 2.3GHz ഒക്ടാ …
Read More »ഇന്‍സ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അപകടകാരിയായ ആപോ? ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…
ഇന്‍സ്റ്റഗ്രാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ അപകടകാരിയായ ആപായി മാറുന്നുവെന്ന് റിപോര്‍ട്ട്. ഫേസ്ബുകിനേക്കാള് യുവതലമുറയ്ക്കിടയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വിഷലിപ്തനായ ഒരു ആപായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപോര്‍ട്ട് പറയുന്നത്. 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച് ഫേസ്ബുകിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപോര്‍ട്ട് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുകിന്റെ ഉള്ളില്‍ നിന്ന് തന്നെ ലഭിച്ച റിപോര്‍ട്ടുകളും പത്രം ഉദ്ധരിക്കുന്നുണ്ട്. …
Read More »നോക്കിയ സി01 പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…
നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ ‘നോക്കിയ സി01 പ്ലസ്’ റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴയ വേഗം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണാണ് പുതിയ നോക്കിയ സി01 പ്ലസ്. ജിയോയുടെ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവ് ഉടന്‍ തന്നെ …
Read More »വാട്സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം…
വാട്സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. എട്ട് പുതിയ ഫീച്ചറുകളാണ് കമ്ബനി ഉപയോക്താക്കള്‍ക്കായി നല്‍കാനൊരുങ്ങുന്നത്. ലോകത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്ഡേഷന് വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റോറികള്‍ ലൈക്ക് ചെയ്യാം. നിലവില്‍ സ്റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്കാന് സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന് ഉപയോക്താക്കള്‍ക്ക് ഉണ്ടായിരുന്നുല്ല. എന്നാല്‍ പുതിയ അപ്ഡേഷന് വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ …
Read More »