Breaking News

Breaking News

രാജ്യത്ത് കഴിഞ്ഞ 24 ണിക്കൂറിനിടെ 13,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 585 മരണം…

രാജ്യത്ത് കഴിഞ്ഞ 24 ണിക്കൂറിനിടെ 13,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,021 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയര്‍ന്നു.

Read More »

മുട്ടുകുത്തിയുള്ള ഐക്യദാർഢ്യത്തിന് വിസമ്മതിച്ചു ; ഡിക്കോകിനെ ടീമിൽ നിന്ന് പുറത്താക്കി സൗത്ത് ആഫ്രിക്ക…

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വര്‍ണ വിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ചെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരത്തിന് മുന്‍പ് താരങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച്‌ ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ക്രിക്‌ബസ് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് വെബ്സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് …

Read More »

ജനങ്ങള്‍ക്കു വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്…

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടു കൂടി തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില. ഈ കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ …

Read More »

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി…

കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. പ്രതിയെ ഇന്നലെ രാത്രിയോടെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയത്. പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് യുവതിക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്ബോള്‍ …

Read More »

കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക ക​ണ്ടു ; മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണ​മെ​ന്ന് മേ​ല്‍​നോ​ട്ട​സ​മി​തി…

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 137 അ​ടി​യാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച്‌ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മേ​ല്‍​നോ​ട്ട​സ​മി​തി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ര്‍​ണാ​യ​ക തീ​രു​മാ​നം മൂ​ന്നം​ഗ സ​മി​തി ഇ​ന്ന് സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കും. സ​മീ​പ​കാ​ല കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചും ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് മേ​ല്‍​നോ​ട്ട സ​മി​തി മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ല്‍ തു​ലാ​വ​ര്‍​ഷം തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ. മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ച്‌ …

Read More »

ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ എല്ലാ പ്രശ്നവും അവസാനിക്കുമോ?: അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍…

പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച്‌ അനുപമയുടെ അച്ഛന്‍ എസ്.ജയചന്ദ്രന്‍. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബത്തിന്റെ മാനം രക്ഷിക്കാനായിരുന്നു ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറയുന്നു. സംഭവം വിവാദമായതോടെ ഭാര്യയും മൂത്ത മകളും വിഷമത്തിലാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ‘നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നും ഇതില്‍ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കല്‍പ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛന്‍ മകള്‍ പ്രണയിക്കുന്ന ആളുടെ …

Read More »

തമിഴ്നാടിന്‍റെ ആവശ്യം തള്ളി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തള്ളി കേരളം. ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കേന്ദ്ര ജല കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.തുലാവര്‍ഷം …

Read More »

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന 6 ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കുക, അവര്‍ പുതിയ ഡാം പണിഞ്ഞോളും: സന്തോഷ് പണ്ഡിറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഡാം ഡീ കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. സിനിമ താരങ്ങള്‍ ഉള്‍പ്പടെ ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രശ്‌നം പരിഹാരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന 6 …

Read More »

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത; അണക്കെട്ട് ഡീ കമ്മിഷന്‍ ക്യാംപെയിനുമായി പ്രമുഖര്‍; ചര്‍ച്ചയില്‍ പുതിയ അണക്കെട്ടും; കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍…

മഴ ശക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ സജീവമാണ്. ആശങ്കകള്‍ പങ്കുവച്ചും അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യമുന്നയിച്ചും നടക്കുന്ന ക്യാംപെയിനില്‍ സിനിമാ താരങ്ങള്‍ അടക്കം അണിചേര്‍ന്നിരുന്നു. തുലാവര്‍ഷം പെയ്തു നിറയുമ്ബോള്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ലോകത്തില്‍ നിലവിലുള്ള ഏക അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ സുരക്ഷയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. #Decommission MullaperiyarDam എന്ന ഹാഷ്ടാഗ് ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര …

Read More »

മിനിമം ചാര്‍ജ് 12 ആയി വര്‍ദ്ധിപ്പിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് നിരക്ക് ആറ് രൂപയാക്കണം; അനിശ്ചിതകാല സമരത്തിലേക്ക് സംസ്ഥാനത്തെ സ്വകാര്യബസുകള്‍…

ഇന്ധനവില വര്‍ദ്ധനയ്‌ക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ആറ് രൂപയും ആക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതായാണ് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്‍പതിന് സര്‍വീസ് നിര്‍ത്തി സമരം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു. ഡീസല്‍ ലി‌റ്ററിന് 66 രൂപ വിലയുണ്ടായിരുന്ന 2018 മാര്‍ച്ചിലാണ് …

Read More »