സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി അതിവേഗത്തില്‍ നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കെ റെയിലടക്കം കേരളത്തിലെ റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ വായ്പകളുടെ കടബാധ്യതയില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായാണ് വിവരം. …
Read More »ചക്രവാതച്ചുഴിയുടേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായി സംസ്ഥാനത്ത് 26 വരെ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത…
ചക്രവാതച്ചുഴിയുടേയും തുടര്‍ന്നുള്ള ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് 26 വരെ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, …
Read More »മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്…
മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന് നടക്കും. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചതാണ് ഈ വിവരം. ഒക്‌ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു.
Read More »വെറ്റ് മാര്‍ക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി; 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്…
ഹോങ്കോങ്ങിലെ വെറ്റ് മാര്‍ക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി. ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അപകടകരമായ ബാക്ടീരിയ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഹോങ്കോംഗ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. Hongkongfp.com- ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ചന്തകളില്‍ ശുദ്ധജല മത്സ്യത്തെ തൊടരുതെന്ന് കടല്‍ വിദഗ്ധര്‍ കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2021 സെപ്റ്റംബറിലും ഒക്ടോബറിലും ആക്രമണകാരികളായ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ അണുബാധയുടെ 79 കേസുകള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഏഴ് …
Read More »പരിശോധനകള്‍ക്കായി കൃത്രിമക്കാല്‍ അഴിക്കുമ്ബോള്‍ ഉണ്ടാകുന്നത് കടുത്ത വേദന, പ്രധാനമന്ത്രിയെ പരാതി അറിയിച്ച് സുധ ചന്ദ്രന്‍…
ഇന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖരില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടായ ഒരു അപകടത്തില്‍ സുധ ചന്ദ്രന് ഒരുകാല്‍ നഷ്ടമായിരുന്നു. പിന്നീട് ആ പ്രതിസന്ധിയെ മറികടന്ന് കലാരംഗത്തേക്ക് തിരിച്ച് വന്ന് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു അവര്‍. ഇപ്പോഴിതാ നിരന്തരം വിമാനത്താവളങ്ങളില്‍ തനിക്കുണ്ടാകുന്ന അപമാനവും വേദനയും പങ്ക് വയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി …
Read More »ഷൂട്ടിങ്ങിനിടെ നായകന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്…
ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക് ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയില്‍ സെറ്റില്‍ വെച്ച് റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററില്‍ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന …
Read More »സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും..
സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കി. തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ. വെനം ടു എന്നിവയാകും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. …
Read More »ഈ ചോദ്യം എന്നോട് വേണ്ട, നിങ്ങള്‍ക്കതിന് ആരാണ് അവകാശം തന്നത്? നടി പാര്‍വതി തിരുവോത്ത്..
തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. പ്രതിഫലം എത്രയാണെന്ന പോലുള്ള ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്. താന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും പോയി ഇത്തരം ചോദ്യം ചോദിക്കാറില്ലെന്നും, ആരാണ് മറ്റുള്ളവര്‍ക്ക് ഇതിന് അവകാശം നല്‍കുന്നതെന്നും നടി ചോദിക്കുന്നു. എല്ലാവര്‍ക്കും അവരുടേതതായ സ്വകാര്യതകള്‍ ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നടിയെന്ന നിലയില്‍ പലരും ‘എടീ’ …
Read More »ഇടുക്കിയുടെ രണ്ട് ഷട്ടര്‍ അടക്കുന്നു; ഒരു ഷട്ടര്‍ 40 സെന്‍റീമീറ്ററിലേക്ക് ഉയര്‍ത്തും…
ചൊവ്വാഴ്ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടക്കാന്‍ തീരുമാനം. രണ്ട്, നാല് ഷട്ടറുകളാണ് അടക്കുക. ഇതോടൊപ്പം മൂന്നാം നമ്ബര്‍ ഷട്ടര്‍ നിലവിലെ 35 സെന്‍റീമീറ്ററിന് പകരം 40 സെ.മീ തുറന്നുവെക്കും. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. 2403 അടിയാണ് അണക്കെട്ടിൻരെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ടില്‍ ഒാറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ജലനിരപ്പ് 2398.08 അടിയായതിനെ …
Read More »‘പറഞ്ഞതെല്ലാം പച്ചക്കള്ളം’: ആനാവൂര്‍ നാഗപ്പനെ തള്ളി അനുപമയും അജിത്തും…
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയെ തള്ളി അനുപമയും അജിത്തും. തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അജിത്തും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം കളവാണെന്ന് അനുപമ പ്രതികരിച്ചു. അനുപമയുടെ വാക്കുകള്‍; ‘പാര്‍ട്ടി ഇപ്പോള്‍ പിന്തുണ അറിയിച്ചതിന് നന്ദി. പക്ഷേ ഇപ്പോഴല്ലായിരുന്നു ആ പിന്തുണ വേണ്ടിയിരുന്നത്. ഒരു തവണ ആനാവൂര്‍ നാഗപ്പന്‍ ചേട്ടനെ വിളിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ കാര്യം അന്വേഷിക്കാനല്ല പാര്‍ട്ടി. സമ്മതത്തോടുകൂടിയല്ലേ കുഞ്ഞിനെ കൊടുത്തതെന്നും …
Read More »