Breaking News

Breaking News

പൃഥ്വിരാജിനെതിരെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ സുരേഷ് ഗോപി രം​ഗത്ത്…

ഒരോ മനുഷ്യനും അഭിപ്രായങ്ങള്‍ പറയാം. തെറ്റായാലും ശരിയായാലും വിമര്‍ശനമായാലും. അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷേ ആരാണോ അതിന് തിരിച്ച്‌ പ്രതികരിക്കുന്നതെങ്കില്‍  അത് വളരെ മാന്യമായിട്ടായിരിക്കണം. അതും ആ വ്യക്തിയെ മാത്രം ഉദ്ദേശിച്ചായിരിക്കണം. പൃഥ്വിരാജിനെതിരെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ നടന്റെ പേരെടുത്തു പറയാതെ സുരേഷ് ഗോപി എം.പിയുടെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം Please… Please… Please… ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ …

Read More »

സുഹൃത്തിനൊപ്പമുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദവും ചാറ്റിങ്ങും പലര്‍ക്കും വിനയാകാറുണ്ട്. അതിരുകടന്ന സൗഹൃദങ്ങളിലൂടെ ഒട്ടേറെ കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകളും സജീവമാണ്. മധ്യപ്രദേശിലെ ഭോപാലിലാണ് ഈ രീതിയില്‍ ഒരു സംഭവം ഒടുവിലായി നടന്നത്. ലൈവ് വീഡിയോ ഷെയറിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായ യുവതി വാട്‌സ്‌ആപ്പ് വീഡിയോ ചാറ്റിനിടെ തന്റെ ശരീരപ്രദര്‍ശനം നടത്തിയത് കുടുംബ കലഹത്തില്‍ എത്തി നില്‍ക്കുകയാണ്. മധ്യപ്രദേശിലെ കോലാര്‍ സ്വദേശിയാണ് യുവതി. യുവാവുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പിന്നീട് …

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത; 16.4% ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് ; 10 ശതമാനത്തില്‍ താഴുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന…

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയില്‍ കുറവില്ലാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പ്രതീക്ഷിച്ചത് പോലെ കുറയാത്തതും കാരണം ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇന്ന് 194 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 22,318 പുതിയ കേസുകളും ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 %. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറത്ത് നാലായിരത്തിന് അടുത്ത് രോഗികള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു …

Read More »

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച്‌ ചെന്നിത്തല…

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല. അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. എന്നാല്‍ ബെന്നി ബെഹനാനെ അധ്യക്ഷണക്കണമെന്ന് …

Read More »

ന്യൂനപക്ഷ ക്ഷേമ പദ്ധതികളും,ആനുകൂല്യങ്ങളും അനുപാതത്തില്‍; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി…

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 എന്ന അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 80% മുസ്‍ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി …

Read More »

കൊവിഡ് കേസുകള്‍ കുറയുന്നു ; തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കും…

കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് അണ്‍ലോക്കുചെയ്യല്‍ പ്രക്രിയ ആരംഭിക്കുക. ദൈനംദിന വേതന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫാക്ടറികളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ദില്ലിയില്‍ 24 മണിക്കൂറിനിടെ 1100 കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.5% മായി കുറഞ്ഞിട്ടുണ്ട്.

Read More »

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ്; കാലാശപ്പോരാട്ടം സമനിലയിലെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കു വയ്ക്കും

സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യയേയും ന്യൂസിലന്‍ഡിനേയും സംയുക്ത വിജയികളായി തിരഞ്ഞെടുക്കപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു. ഫൈനലിന്റെ മാര്‍ഗദിര്‍ശേങ്ങളിലാണ് ഇക്കാര്യം ഐസിസി വ്യക്തമാക്കിയത്. സാധരണ ദിവസങ്ങളില്‍ മത്സരം സമയം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് കൂടി കളി നീട്ടും. ജൂണ്‍ 18-22 വരെയാണ് ടെസ്റ്റ് മത്സരം. 23-ാം തിയതി റിസേര്‍വ് ദിനമായി പരിഗണിക്കും. ഈ തീരുമാനം ടൂര്‍ണമെന്റ് പ്രഖ്യാപനം ഉണ്ടായപ്പോള്‍ …

Read More »

ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ട് പ്രതികളെ വെടിവച്ചു കൊന്ന് ബംഗ്ലൂരു പൊലീസ്; രണ്ട് പ്രതികള്‍ക്ക് പരിക്ക്…

ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ടു പേര്‍ പൊലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു കൊന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് പേര്‍ക്ക് വെടിവയ്‌പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. റിധോയ് ബാബു(25), സാഗര്‍(23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്. സുരക്ഷിത സ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു …

Read More »

1.54 ലക്ഷം രൂപയും മദ്യവും കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍; പ്രതികളുടെ എണ്ണം ആറായി…

ആറ്റിങ്ങല്‍ :  മൂന്നുമുക്കില്‍ ബീവറേജ് കോര്‍പറേഷന്‍ ഗോഡൗണില്‍ നിന്നു 155 കെയ്സ് വിദേശ മദ്യം കവര്‍ന്ന സംഭവത്തില്‍ കവലയൂര്‍ മൂങ്ങോട് സ്വദേശി കിരണിനെ പോലീസ് റിമാന്‍ഡ് ചെയ്തു. മൂങ്ങോട് സ്വദേശിയും കേസിലെ മൂന്നാം പ്രതിയുമായ സജിന്‍ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇതോടെ അറസ്റ്റില്‍ ആയിരിക്കുന്നവരുടെ എണ്ണം ആറായി ഉയര്‍ന്നു. 1.54 ലക്ഷം രൂപയും മദ്യം കടത്താനുപയോഗിച്ച നാല് കാറുകളും പോലീസ് പിടികൂടി. രജിത്ത് , മെബിന്‍ ആര്‍തര്‍ , ജിബിന്‍ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് വില 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് വില 20 രൂപ കുറഞ്ഞ് 4570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില.

Read More »