Breaking News

സുഹൃത്തിനൊപ്പമുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദവും ചാറ്റിങ്ങും പലര്‍ക്കും വിനയാകാറുണ്ട്. അതിരുകടന്ന സൗഹൃദങ്ങളിലൂടെ ഒട്ടേറെ കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകളും സജീവമാണ്.

മധ്യപ്രദേശിലെ ഭോപാലിലാണ് ഈ രീതിയില്‍ ഒരു സംഭവം ഒടുവിലായി നടന്നത്. ലൈവ് വീഡിയോ ഷെയറിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായ യുവതി

വാട്‌സ്‌ആപ്പ് വീഡിയോ ചാറ്റിനിടെ തന്റെ ശരീരപ്രദര്‍ശനം നടത്തിയത് കുടുംബ കലഹത്തില്‍ എത്തി നില്‍ക്കുകയാണ്.

മധ്യപ്രദേശിലെ കോലാര്‍ സ്വദേശിയാണ് യുവതി. യുവാവുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പിന്നീട് ബ്ലാക്ക്‌മെയിലിനായി ഉപയോഗിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്നായിരുന്നു

യുവാവിന്റെ ആവശ്യം. ഇത് നിരസിച്ചതോടെ വീഡിയോ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന്

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐടി ആക്‌ട് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് അന്വേഷണം

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …