Breaking News

കൊറോണ വൈറസ്: കാസര്‍കോട്​ രണ്ട്​ എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍..!

കാസര്‍കോട്​ കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട്​​ എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ്​

സ്വയം നിരീക്ഷണത്തില്‍ പോയത്​. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പ​​ങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി

എടുക്കുകയും ചെയ്​തിരുന്നു. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ കൂടുതല്‍ പേര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …