Breaking News

Breaking News

ക്ലാസ്​മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന്​ ഷോക്കേറ്റ്​​ വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത്​ വിദ്യാര്‍ഥികള്‍ക്ക്​ പരിക്ക്……

ക്ലാസ്​മുറിയില്‍ സ്​ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റില്‍നിന്ന്​ ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ബിഹാറില്‍ ദര്‍ബങ്ക ജില്ലയിലെ ജാലെ പ്രദേശത്താണ്​ ​ദാരുണ സംഭവം നടന്നത്. ക്ലാസ്​മുറിയില്‍ സ്​ഥാപിച്ചിരുന്ന ഇരു​മ്പുഗേറ്റില്‍ പിടിച്ച വിദ്യാര്‍ഥിനിക്ക്വൈ ദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…Read more ചഞ്ചലിനെ രക്ഷ​പ്പെടുത്താന്‍ ശ്രമിക്കുന്നതി​നിടെ ഒമ്പത്​ വിദ്യാര്‍ഥികള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ്​മുറിയില്‍ സ്​ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈന്‍ സമ്ബര്‍ക്കത്തില്‍ വന്നതാണ്​ അപകട കാരണം. സംഭവത്തെതുടര്‍ന്ന്​ …

Read More »

സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു ; പവന്‍റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് പതിനഞ്ച് രൂപ കൂടി 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…Read more കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച്‌ 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച്‌ …

Read More »

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട്​ അവസാന ട്വ​ന്‍​റി20 ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര…

ട്വ​ന്‍​റി 20 പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ന്​ ഫൈ​ന​ല്‍ പോ​രാ​ട്ടം. ഒ​ന്നും മൂ​ന്നും ട്വ​ന്‍​റി 20ക​ളി​ലെ ജ​യ​ത്തോ​ടെ, നാ​ലാം മ​ത്സ​രം കൂ​ടി ജ​യി​ച്ച്‌​ പ​ര​മ്ബ​ര നേ​ര​ത്തേ ഉ​റ​പ്പി​ക്കാ​നു​ള്ള ഇം​ഗ്ല​ണ്ടിന്റെ ത​ന്ത്ര​ങ്ങ​ളെ​യാ​ണ്​ ​വ്യാ​ഴാ​ഴ്​​ച രാ​ത്രി​യി​ല്‍ മൊ​​ട്ടേ​ര​യി​ല്‍ ഇ​ന്ത്യ തകർത്ത​ത്. ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…Read more പ​ര​മ്ബ​ര 2-2ന്​ ​സ​മ​നി​ല​യി​ല്‍ നി​ല്‍​ക്കെ ഇ​ന്ന​ത്തെ പോ​രാ​ട്ട​മാ​വും ചാ​മ്ബ്യ​ന്മാ​രെ നി​ര്‍​ണ​യി​ക്കു​ന്ന​താകും. പ​രി​ച​യ​സ​മ്ബ​ന്ന​രെ​ല്ലാം ത​ക​ര്‍​ന്ന​ടി​യുമ്പോ​ള്‍ ഈ ​പ​ര​മ്ബ​ര​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​ഷാ​ന്‍ കി​ഷ​നും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വു​മാ​ണ്​ …

Read More »

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍. വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകളാണ്​ ഇന്ത്യയില്‍ രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..Read more ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്‍റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ്​ സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയത്​ വലിയ രീതിയില്‍ ആളുകളെത്തുന്ന പരിപാടികളാണ്​. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക്​ ഇനിയും …

Read More »

പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..

കൊല്ലം;  ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63)നെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…Read more  രാവിലെ 9ന് ആയിരുന്നു സംഭവം. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തില്‍ നിന്നു കയറി വന്നപ്പോള്‍ പ്രഭാത ഭക്ഷണം …

Read More »

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…

ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ നടന്‍ ജോയ് മാത്യുവിന് നേരെ സഖാക്കളുടെ സൈബര്‍ ആക്രമണം. ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമയിരുന്നുവെന്ന് നടന്‍ ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരെ വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ജോയ് മാത്യു തുറന്നുപറയുഞ്ഞു. തെറിയിലൂടെ ആത്മരതി മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ …

Read More »

ട്വന്റി 20 ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ രോഹിത് ശര്‍മ്മയും…

ട്വന്റി 20 ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ അംഗമായി രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20ക്കിടയിലാണ് രോഹിത് 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിരാട് കോലിയാണ് 9000 റണ്‍സ് ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലാണ് 13,270 റണ്‍സുമായി ട്വന്റി 20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍

Read More »

മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരളതമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതിയുടെ നോട്ടിസ്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു; കോടതിയിൽ എത്തിയ താരം…Read more  കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രിം കോടതിയെ …

Read More »

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു; കോടതിയിൽ എത്തിയ താരം…

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് വിസ്താരം മാറ്റിവച്ചത്. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാവ്യ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. കേസില്‍ 300ല്‍ അധികം ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി…Read more സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി …

Read More »

നടിയെ അക്രമിച്ച കേസ്: കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി…

ഇന്ന് രാവിലെ 11 മണിയോടെ കാവ്യയോട് ഹാജരാകാനാണ് നോട്ടിസ് അയച്ചത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി നടക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി…Read more അത് കഴിഞ്ഞായിരിക്കും കാവ്യയുടേത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് …

Read More »