Breaking News

ഇ​ന്ത്യ – ഇം​ഗ്ല​ണ്ട്​ അവസാന ട്വ​ന്‍​റി20 ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര…

ട്വ​ന്‍​റി 20 പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ന്​ ഫൈ​ന​ല്‍ പോ​രാ​ട്ടം. ഒ​ന്നും മൂ​ന്നും ട്വ​ന്‍​റി 20ക​ളി​ലെ ജ​യ​ത്തോ​ടെ, നാ​ലാം മ​ത്സ​രം കൂ​ടി ജ​യി​ച്ച്‌​ പ​ര​മ്ബ​ര നേ​ര​ത്തേ ഉ​റ​പ്പി​ക്കാ​നു​ള്ള ഇം​ഗ്ല​ണ്ടിന്റെ ത​ന്ത്ര​ങ്ങ​ളെ​യാ​ണ്​ ​വ്യാ​ഴാ​ഴ്​​ച രാ​ത്രി​യി​ല്‍ മൊ​​ട്ടേ​ര​യി​ല്‍ ഇ​ന്ത്യ തകർത്ത​ത്.

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…Read more

പ​ര​മ്ബ​ര 2-2ന്​ ​സ​മ​നി​ല​യി​ല്‍ നി​ല്‍​ക്കെ ഇ​ന്ന​ത്തെ പോ​രാ​ട്ട​മാ​വും ചാ​മ്ബ്യ​ന്മാ​രെ നി​ര്‍​ണ​യി​ക്കു​ന്ന​താകും. പ​രി​ച​യ​സ​മ്ബ​ന്ന​രെ​ല്ലാം ത​ക​ര്‍​ന്ന​ടി​യുമ്പോ​ള്‍ ഈ ​പ​ര​മ്ബ​ര​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​ഷാ​ന്‍ കി​ഷ​നും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വു​മാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ.

ഇ​ഷാ​നു പ​ക​രം ക​ഴി​ഞ്ഞ ക​ളി​യി​ല്‍ അ​വ​സ​രം ല​ഭി​ച്ച സൂ​ര്യകുമാറാ​യി​രു​ന്നു ടീ​മി​ന്റെ കരുത്ത്. 31 പ​ന്തി​ല്‍ മൂ​ന്ന്​ സി​ക്​​സു​മാ​യി 57 റ​ണ്‍​സ്​ അ​ടി​ച്ചെ​ടു​ത്ത താ​രം ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്​​സി​ന്​ അ​ടി​ത്ത​റ പാ​കി.

ഓ​ള്‍​റൗ​ണ്ട​ര്‍ ഹാ​ര്‍​ദി​ക്​ പാ​ണ്ഡ്യ ബൗ​ളി​ങ്ങി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ വ്യാ​ഴാ​ഴ്​​ച പു​റ​ത്തെ​ടു​ത്ത​ത്. നാ​ല്​ ഓ​വ​റി​ല്‍ 16 റ​ണ്‍​സ്​ മാ​ത്രം വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റും വീ​ഴ്​​ത്തി.

ച​ഹ​ലി​ന്​ പ​ക​ര​ക്കാ​ര​നാ​യ രാ​ഹു​ല്‍ ച​ഹ​റും ന​ന്നാ​യി ക​ളി​ച്ചു. ടെ​സ്​​റ്റ്​ പ​ര​മ്ബ​ര ന​ഷ്​​ട​മാ​യ ഇം​ഗ്ല​ണ്ടി​ന്​ ട്വ​ന്‍​റി 20 വി​ജ​യം നി​ല​നി​ല്‍​പി​ന്​ അ​നി​വാ​ര്യ​മാ​ണ്. മ​റു​നി​ര​യി​ല്‍ ജോ​സ്​​ബ​ട്​​ല​ര്‍, ഡേ​വി​ഡ്​

മ​ല​ന്‍ ഹി​റ്റ​ര്‍​മാ​രു​ടെ മി​ക​ച്ച ഇ​ന്നി​ങ്​​സി​നാ​ണ്​ ടീ​മിന്റെ കാ​ത്തി​രി​പ്പ്. സ്​​ഥി​ര​ത​യി​ല്ലാ​തെ വ​ല​യു​ന്ന മു​ന്‍​നി​ര​ക്കാ​ര്‍ ഫോ​മി​ലേ​ക്കു​യ​ര്‍​ന്നാ​ല്‍ പി​ടി​ച്ചു​കെ​ട്ടു​ക ഇ​ന്ത്യ​ക്ക്​ പ്ര​യാ​സ​മാ​വും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …