ഐ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമായ മത്സരത്തില്‍ മുഹമ്മദന്‍സിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്.സി. കിരീടത്തിനും ഗോകുലത്തിനുമിടയില്‍ ഇനി ഒരു വിജയത്തിന്‍റെ അകലം മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…Read more ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്‍റെ ജയം. തകര്‍പ്പന്‍ ഫോമിലുള്ള ഘാന സ്ട്രൈക്കര്‍ ഡെന്നിസ് അഗ്യാരെയുടെ ഇരട്ട ഗോളുകളാണ് …
Read More »കുണ്ടറയിൽ സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയ കുഞ്ഞിനെ രക്ഷപെടുത്തി…
കൊല്ലം കുണ്ടറയിൽ സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപെടുത്തി. കുളപ്പാടം സ്വദേശികളുടെ മകൻ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ സ്റ്റീല്‍ കലത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more കുണ്ടറ അഗ്നിരക്ഷാനിലയത്തിലെത്തിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങള്‍ മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍ കലം മുറിച്ച് പരിക്കില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫിസര്‍ എസ്. സുനിലിെന്റ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍ അജീഷ് കുമാര്‍, ജിനുരാജ്, …
Read More »ശങ്കരാനന്ദസ്വാമി സമാധി വാര്‍ഷികാചരണം മാര്‍ച്ച് 23 ന്…
കരിമ്പിന്‍പുഴ ശിവശങ്കരാശ്രമ മഠാധിപതി ആയിരുന്ന ശങ്കരാനന്ദ സ്വാമിയുടെ പ്രഥമ സമാധി വാര്‍ഷിക ദിനാചരണവും സമാധി മണ്ഡപത്തിന്റേയും ഗ്രന്ഥശാലാ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും സമര്‍പ്പണവും നാളെ ( മാര്‍ച്ച് 23) നടത്തും. കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സമ്പൂജ്യസ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ സമാധിമണ്ഡപത്തില്‍ ദീപം തെളിയിച്ച് സമാധി മന്ദിര ഉദ്ഘാടനം നടത്തുകയാണ്. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് …
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….Read more ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,205 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. …
Read More »അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…
അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1969ല്‍ ഹെര്‍വേ റെവേലി സെയ്ന്റിനായി 100 ഗോള്‍ നേടിയ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തം പേരില്‍ കുറിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ …
Read More »ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. 5000 സ്ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 രാജ്യത്ത് കോവിഡിന്‍റെ രണ്ടാംവരവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍…Read more മാര്‍ച്ച് 26ന് …
Read More »രാജ്യത്ത് കോവിഡിന്‍റെ രണ്ടാംവരവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍ …
ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ ഏഴിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകം; മൂന്നുദിവസത്തിനിടെ 5.5 കിലോ സ്വര്‍ണം പിടികൂടി…Read more രാജ്യത്ത് 1,16,46,081പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,11,51,468 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. 3,34,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 …
Read More »ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകം; മൂന്നുദിവസത്തിനിടെ 5.5 കിലോ സ്വര്‍ണം പിടികൂടി…
ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5 കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു. വിവിധ യാത്രക്കാരില്‍ നിന്നാണ് ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ് ചെയ്തതായും ചെന്നൈ കസ്റ്റംസ് അറിയിച്ചു. രാമനാഥപുരം സ്വദേശിയായ മഖ്റൂബ് അക്ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം. ദുബായില്‍ നിന്ന് ചെന്നൈ …
Read More »ഗെയിം കളിക്കാന്‍ കടം വാങ്ങിയ 75,000 രൂപ തിരികെ നല്‍കിയില്ല; 17കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി…
ഗെയിം കളിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ 17കാരനെ കഴുത്തറുത്ത് കൊന്നു. ഗെയിമിന്റെ അധിക ഫീച്ചര്‍ വാങ്ങുന്നതിന് സുഹൃത്തിന്റെ കയ്യിൽ നിന്ന് 75,000 രൂപ കടം വാങ്ങിയ 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…Read more മാര്‍ച്ച് 10 ന് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം റായ്ഗഡിലെ സാരന്‍ഗഡ് …
Read More »മാസ്‌ക് ഇടാതെ നടന്നാൽ പിടി വീഴും; 88552 പേർക്കെതിരെ കേസ്…
കാസര്‍ഗോഡ് ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…Read more മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണുള്ളത്. ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാതെ നടന്നതിന് 88552 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് പിഴയീടാക്കിയത്. മാസ്‌ക് ധരിക്കാതെ നടന്നാല്‍ 500 …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY