Breaking News

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….Read more

ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,205 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.

സ്വര്‍ണം വരുന്ന ദിവസങ്ങളിലും സ്ഥിരത കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …