Breaking News

കുണ്ടറയിൽ സ്​​റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷപെടുത്തി…

കൊല്ലം കു​ണ്ട​റയിൽ സ്​​റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ ര​ക്ഷപെടുത്തി. കു​ള​പ്പാ​ടം സ്വദേശികളുടെ മകൻ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ല്‍ സ്​​റ്റീ​ല്‍ ക​ല​ത്തി​നു​ള്ളി​ല്‍ അ​ക​പ്പെ​ടുകയായിരുന്നു.

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more

കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സേ​നാം​ഗ​ങ്ങ​ള്‍ മെ​റ്റ​ല്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സ്​​റ്റീ​ല്‍ ക​ലം മു​റി​ച്ച്‌ പ​രി​ക്കി​ല്ലാ​തെ കു​ട്ടി​​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍

ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ​സ്. സു​നി​ലിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ അ​ജീ​ഷ് കു​മാ​ര്‍, ജി​നു​രാ​ജ്, സ​ഞ്ജ​യ​ന്‍, വി​ഷ്ണു, എ​ബി​ന്‍, ഹോം​ഗാ​ര്‍​ഡ് സു​രേ​ഷ് എ​ന്നി​വ​ര്‍ ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …