Breaking News

Breaking News

വലയില്‍ കുടുങ്ങിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും കിട്ടിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍

ഇന്തോനീഷ്യയില്‍ നിന്നുള്ള മത്സ്യതൊഴിലാളിയായ അബ്ദുള്ള നൂരന്‍ പിടികൂടിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും മനുഷ്യമുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ ലഭിച്ചു. മത്സ്യബന്ധന തൊഴിലാളി തന്നെയാണ് ചിത്രം പങ്കുവെച്ചത്. വലിയ സ്രാവാണ് ശരിക്കും പിടിയിലായത് പിറ്റേന്ന് വയറു പിളര്‍ന്നപ്പോള്‍ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ് മനുഷ്യത്തല കണ്ടെത്തിയത്. അതേസമയം മറ്റുള്ളവയുടെ മുഖത്തിന് ഈ മാറ്റം ഇല്ല.  ശനിയാഴ്ച പെപെല എന്ന ഭാഗത്ത് നിന്നാണ് താനും സഹോദരനും അബദ്ധത്തില്‍ ഒരു ഗര്‍ഭിണിയായ സ്രാവിനെ വലയില്‍ പിടിച്ചതെന്ന് അബ്ദുള്ള …

Read More »

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ നാളെ വാഹന പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവച്ചു..!

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. പണിമുടക്ക് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ്. ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പങ്കെടുക്കും. സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. …

Read More »

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ് ; 18 മരണം;3418 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 519 തൃശൂര്‍ 416 എറണാകുളം 415 കൊല്ലം 411 മലപ്പുറം 388 ആലപ്പുഴ 308 പത്തനംതിട്ട 270 …

Read More »

പരുന്തുകള്‍ പറക്കുന്നതിനിടെ കുഴഞ്ഞു വീഴുന്നു: പാലക്കാട് ഒരാഴ്ചയ്ക്കിടെ വീണത് പത്തിലധികം പരുന്തുകള്‍…

പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങലിലും പറക്കുന്നതിനിടെയിൽ പരുന്തുകള്‍ കുഴഞ്ഞു വീഴുന്നു. ഒരാഴ്ചയ്ക്കിടെ കുഴഞ്ഞു വീണത് പത്തിലധികം പരുന്തുകളാണ്. ഇവയില്‍ ചിലതിനെ നാട്ടുകാര്‍ ശുശ്രൂഷിച്ച്‌ വനംവകുപ്പിന് കൈമാറി. ഉച്ചസമയത്താണ് പരുന്തുകള്‍ കുഴഞ്ഞു വീഴുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; പുതിയ തീരുമാനം ഇങ്ങനെ…Read more രണ്ട് ദിവസത്തെ പരിചരണത്തിന് ശേഷം പരുന്തുകള്‍ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പരുന്തുകള്‍ കുഴഞ്ഞു വീണത് ശ്രദ്ധയില്‍പ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ പിആര്‍ഒ …

Read More »

സോഷ്യല്‍ മീഡിയയ്ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; പുതിയ തീരുമാനം ഇങ്ങനെ…

സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇനിമുതല്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നു. എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ് ദേശീയ വാര്‍ത്താ വിതരണകാര്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ആര് എന്ത് പോസ്റ്റ് ചെയ്താലും അത് ആദ്യം തിരിച്ചറിയേണ്ടത് അതാത് സേവന ദാതാക്കളാണ്. കാമുകനുമായുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍…Read more ദേശവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ …

Read More »

ഓസ്‍കര്‍ ആദ്യഘട്ടത്തില്‍ സ്ഥാനം നേടി ‘സൂരറൈ പോട്ര്’; മികച്ച അഭിനേതാവാകാന്‍ സൂര്യയും അപര്‍ണയും…

ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്‌ത സൂര്യ ചിത്രം സൂരറൈ പോട്ര്. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയായിരിക്കുകയാണ് ചിത്രം. ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് …

Read More »

കാമുകനുമായുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍…

കാമുകനൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് യുവതി മരിച്ചു. ഡല്‍ഹിയിലെ സാരായ് കാലെ ഖാന്‍ ഏരിയയിലാണ് സംഭവം നടന്നത്. പരംജീത്ത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഹൃതിക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരി സ്വദേശിയാണ് പരംജീത്ത്. മോതിബാഗിലെ നനാക്പുര സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏല്‍ക്കരുത്; അതീവ ജാ​ഗ്രത ; …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ പവന് 34,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 19ന് ഈ മാസത്തെ കുറഞ്ഞ സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏല്‍ക്കരുത്; അതീവ ജാ​ഗ്രത ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ …

Read More »

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏല്‍ക്കരുത്; അതീവ ജാ​ഗ്രത ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി…

സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. രാജ്യത്തെ ഏറ്റവും ചൂട് കൂടിയ പട്ടണങ്ങളിലൊന്നായി കോട്ടയം മാറി. പകല്‍ സമയത്ത് പലയിടത്തും 34 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച് അമ്മാവനും കുടുംബത്തിനും‌ നല്‍കി; മണിക്കൂറുകള്‍ക്കുള്ളില്‍ അവരെയും വകവരുത്തി; പിന്നീട് സംഭവിച്ചത്…Read more പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ …

Read More »

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ് ; 14 മരണം; 3351 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4150 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഭാരത് ബന്ദ് വെള്ളിയാഴ്ച ; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി…Read more …

Read More »