ടോക്കിയോയിലെ ഏജന്‍സി ഫോര്‍ നാച്ചുറല്‍ റിസോഴ്സസ് ആന്റ് എനര്‍ജിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ നിന്ന് ജപ്പാനിനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ 20.13 ദശലക്ഷം ബാരലിലെത്തി. ജാപ്പനീസ് എണ്ണ ഇറക്കുമതിയുടെ 35.1 ശതമാനം യുഎഇയില്‍ നിന്നുള്ളതാണെന്ന് ജാപ്പനീസ് സാമ്ബത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ ജപ്പാന്‍ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 57.33 ദശലക്ഷം ബാരല്‍ വരെ എത്തിയിരുന്നു.
Read More »കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ഈ ചൈനീസ് ഭീമൻ
കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. എംജി മോട്ടോർ ഇന്ത്യ 2020 ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധന രേഖപ്പെടുത്തി. 2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്. മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച് പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. വിപണി …
Read More »ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…
ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്‍കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച് …
Read More »സ്വര്‍ണ്ണവില 40,000വും കടന്ന് മുന്നോട്ട്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സർവകാല റെക്കോര്‍ഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വര്‍ണവിലയുടെ കുതിപ്പ് ഇന്നും തുടരുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 40,160 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച സ്വര്‍ണവില ചരിത്രത്തിലാദ്യമായി നാല്‍പതിനായിരത്തില്‍ എത്തിയിരുന്നു. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു …
Read More »സ്വര്‍ണ്ണം കിട്ടാക്കനിയാകുന്നു; ചരിത്രത്തിലാദ്യമായി പവന് 40000; മൂന്നാഴ്ചക്കിടെ കൂടിയത് 4000 രൂപ…
സംസ്ഥാനത്തെ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ചരിത്രത്തിലാദ്യമായി പവന് 40000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5000 രൂപയാണ് ഇന്നത്തെ വില. പവന് വില 40000 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ പുതിയ ഉയരം കുറിച്ചത്. മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്. …
Read More »പിടിതരാതെ സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് പവന് 40,000ലേക്ക്; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്. ഇതോടെ ഒരു പവന് 39,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് വില 38,600 ആയിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി. ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ …
Read More »അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം; ഈസ്റ്റേണ്‍ മുളക് പൊടിയുടെ വില്‍പ്പന നിരോധിച്ചു..!
അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. നേരത്തെ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് …
Read More »സ്വർണവില സർവകാല റെക്കോർഡിൽ ; പവന് 38000 കടന്നു; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് ആദ്യമായി 38000 രൂപ കടന്നു. പവന് ഇന്ന് 38120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സമ്ബത് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും …
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു; നാല് ദിവസത്തില്‍ വര്‍ധിച്ചത് 1280 രൂപ; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 480 രൂപയാണ്. ഇതോടെ പവന് 37,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാന് 4,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയും ബുധനാഴ്ച്ച 520 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,885.62 ഡോളറാണ് വില. കഴിഞ്ഞ …
Read More »സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു; പവന് റിക്കാർഡ് വില; ഇന്ന് മാത്രം പവന് കൂടിയത്…
സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു. ഒരു മാസത്തിനിടെ സ്വർണ വിലയിൽ ആയിരം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വർണ വിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂപയാണ്. ഇതോടെ പവന് 37280 രൂപയാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വർദ്ധനവോടെ സ്വർണം സർവകാല റിക്കാർഡ് ഭേദിച്ചു. ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം തുടക്കത്തിൽ …
Read More »