Breaking News

Local News

കൊല്ലത്ത്​ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം; ഗതാഗതം മുടങ്ങി…

കൊല്ലം ആയുര്‍ -അഞ്ചല്‍ റോഡ്​ ഇടിഞ്ഞ്​ ഗതാഗതം മുടങ്ങി. സംസ്​ഥാന പാത 48ല്‍ റോഡ്​ തകര്‍ന്ന്​ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്​. ആയൂര്‍ -അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ ഭാഗത്തേക്കുള്ള റോഡാണ്​ ഇടിഞ്ഞത്​. ഇതുവഴിയുള്ള ബസ്​ ഗതാഗതം നിര്‍ത്തിവെച്ചു. റോഡിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞ്​ വന്‍ മീറ്ററുകളോളം നീളത്തില്‍ ആഴമുള്ള കുഴിയാണ്​ രൂപപ്പെട്ടത്​. ഈ റോഡിന്‍റെ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനെയാണ്​ സംഭവം.

Read More »

ഉത്ര വധം: പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു, ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണം…

അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്ബിനെ കൊണ്ട് കടുപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്ത് ആദ്യം നിരിക്ഷണ സെല്ലിലേക്ക് ആണ് മാറ്റുന്നത്. ഇവിടെ ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് പാര്‍പ്പിച്ചിരുന്ന സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് …

Read More »

ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; സംസ്ഥാന സര്‍കാരിനായി ധനമന്ത്രി പുഷ്പചക്രം സമര്‍പിച്ചു, സംസ്‌ക്കാരം ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ…

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികനായ കൊട്ടാരക്കര സ്വദേശി വൈശാഖി(23)ന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഡെല്‍ഹിയില്‍നിന്ന് ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസെ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ …

Read More »

കോടതി വിധിയെ ബഹുമാനിക്കുന്നു; എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ട്- അന്വേഷണ ഉദ്യോഗസ്ഥന്‍…

ഉത്രാവധക്കേസില്‍ കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. പ്രതി സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ തൃപ്തിയെന്നും കോടതി ശിക്ഷാവിധി പ്രസ്താവിച്ച ശേഷം എസ്പി പ്രതികരിച്ചു. ‘വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല. എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, …

Read More »

BREAKING NEWS : ഉത്രാ കൊലപാതകം: വധശിക്ഷയില്ല, സൂരജിന് ജീവപര്യന്തം തടവ് – അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി…

അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്. ഉത്ര മരിച്ച്‌ ഒരു വര്‍ഷം …

Read More »

ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിയുള്ള വിധി അൽപ്പസമയത്തിനകം…

കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മനോജ് ഇന്ന് വിധി പറയും. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണക്കു ശേഷമാണ് സൂരജിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ …

Read More »

വെള്ളം കയറി; നിലമേല്‍ – കിളിമാനൂര്‍ റോഡ്​ അടച്ചു…

രണ്ട്​ ദിവസമായി തുടരുന്ന കനത്തമഴയില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിലമേല്‍ – കിളിമാനൂര്‍ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു. ജില്ല അതിര്‍ത്തിയായ വാഴോട് ആണ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ രണ്ടടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. ചെറിയ വാഹനങ്ങളെല്ലാം നിലമേല്‍ ബം​ഗ്ലാംകുന്ന് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. വലിയ വാഹനങ്ങള്‍ മാത്രം താല്‍ക്കാലികമായി ഇതിലൂടെ പോകുന്നുണ്ട്​. വെള്ളം ഇനിയും ഉയരുകയാണെങ്കില്‍ ഇതുവഴി ഗതാ​ഗതം പൂര്‍ണമായും തടയുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

അ​ഴീ​ക്ക​ൽ- വ​ലി​യ​ഴീ​ക്ക​ൽ പാ​ലം ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു…

കൊ​ല്ലം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തും തീ​ര​ദേ​ശ ജ​ന​ത​യു​ടെ ചി​ര​കാ​ല സ്വ​പ്ന​വു​മാ​യ അ​ഴീ​ക്ക​ൽ-​വ​ലി​യ​ഴീ​ക്ക​ൽ പാലം മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​യെ​ന്ന്​ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പാ​ലം സ​​ന്ദ​ർ​ശി​ച്ച്‌​ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. വ​ലി​യ​ഴീ​ക്ക​ൽ ​നി​ന്നും എ.​എം.​ആ​രി​ഫ് എം.​പി, മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ, സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ എ​ന്നി​വ​രോ​ടൊ​പ്പം ഒ​രു​കീ​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള പാ​ല​ത്തി​ൽ കൂ​ടി ന​ട​ന്ന് അ​ഴീ​ക്ക​ലെ​ത്തി നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യം ക​ണ​ക്കാ​ക്കി പാ​ലം …

Read More »

കേരള പോലീസിന്റെ കഠിനാധ്വാനം: ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്ര കേസെന്ന് ഡിജിപി

ഉത്ര കേസ് അന്വേഷിച്ച സംഘത്തിനെ അഭിനന്ദിച്ച്‌ ഡിജിപി അനില്‍കാന്ത്. പോലീസിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്നും ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണം ഏറെ പ്രയാസകരമായിരുന്നു. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഡിജിപി വ്യക്തമാക്കി. കേരളക്കരയിലെ ഞെട്ടിച്ച കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിധി …

Read More »

കൊല്ലത്ത് ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിച്ചു….

ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്ബലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടില്‍ യുവതി ദിവസവും പോകാറുണ്ട്. ഇവിടെയുള്ളവര്‍ ജോലിക്ക് പോയതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സൈബര്‍ സെല്ലിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. …

Read More »