ജില്ലയില്‍ 11,728 വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതി. 33 സെന്‍ററുകളിലായാണ് പരീക്ഷ എഴുതിയത്. 35 കോവിഡ് ബാധിതര്‍ പരീക്ഷയെഴുതി. ഉച്ചയ്ക്ക് രണ്ടുമുതല്‍ നടന്ന പരീക്ഷയ്ക്കായി രാവിലെ 11 മുതല്‍ വിദ്യാര്‍ഥികളെ ഹാളുകളില്‍ പ്രവേശിപ്പിച്ചു തുടങ്ങി. 12,734 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തേ കുട്ടികളെ പ്രവേശിപ്പിച്ചതിനെച്ചൊല്ലി ചിലയിടങ്ങളില്‍ ചെറിയ തര്‍ക്കമുണ്ടായി എന്നത് ഒഴിച്ചാല്‍ മറ്റ് പ്രശ്ങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടതി ഉത്തരവ് പരാക്രമം കണ്ടയിന്മെന്റ് സോണുകളിലും പരീക്ഷകള്‍ അതീവ സുരക്ഷാ മുന്‍ …
Read More »ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുനിന്നു; രണ്ടുപേര്‍ക്ക് പരിക്ക്…
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മതിലിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ആറ്റിങ്ങലില്‍ നിന്ന് കല്ലമ്ബലത്തേക്ക് പോകുകയായിരുന്ന ദേവൂട്ടി എന്ന ബസാണ് അപകടത്തില്‍പെട്ടത്. പൂവന്‍പാറ പുളിമൂട് സ്വദേശി ഷൈബു ആയിരുന്നു ബസ് ഡ്രൈവര്‍. വാഹനം ഓടിക്കുന്നതിനിടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ …
Read More »കേരളം പൂർവ്വസ്ഥിതിയിലേക്ക്; സംസ്ഥാനത്ത് ഇന്ന് 15,058 പേര്ക്ക് കോവിഡ്; 99 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….
സംസ്ഥാനത്ത് ഇന്ന് 15,058 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 2158 കോഴിക്കോട് 1800 എറണാകുളം 1694 തിരുവനന്തപുരം 1387 കൊല്ലം 1216 മലപ്പുറം 1199 …
Read More »സംസ്ഥാനത്ത് 20,487 പേര്‍ക്ക് കൂടി കൊവിഡ്; 181 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….
സംസ്ഥാനത്ത് ഇന്ന് 20,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 102 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. തൃശൂര്‍ 2812 എറണാകുളം …
Read More »കോഴിക്കോട് കൊല്ലം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍…
സമൂഹമാധ്യമമായ ടിക്ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് അത്തോളി കോളിയോട്ടുതാഴം സ്വദേശി കെ.എ. അജ്‌നാസ് (36), അത്തോളി ഇടത്തില്‍ താഴം സ്വദേശി എന്‍.പി. ഫഹദ് (36) എന്നിവരെ മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്റ്റ് …
Read More »സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് ; 177 മരണം; 23,791 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 102 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. തൃശൂര്‍ 3226 എറണാകുളം …
Read More »വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍…..
വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള‍് നവമാധ്യമങ്ങളില്‍ സജീവുമാണ്. മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര …
Read More »ഒമാനില്‍ ഇതുവരെ രണ്ടര കോടി കോവിഡ് പരിശോധനകള്‍ നടത്തി…..
മഹാമാരിയുടെ ആരംഭകാലം മുതല്‍ ഇതുവരെ നടത്തിയത് രണ്ടര കോടി കോവിഡ് പരിശോധനകളെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്ട്രോള് വിഭാഗംഡയറക്ടര് ജനറല്‍ ഡോ.സൈഫ് സാലിം അല്‍ അബ്രി. പുതിയ രോഗികളുടെ എണ്ണത്തിലെ കുറവിന് ഒപ്പം രോഗതീവ്രതയും കുറഞ്ഞതായും അംബാസഡര്‍മാരുടെയും നയതന്ത്ര പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെ ഡോ. അബ്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയിലുള്ള 75 ശതമാനം പേര്ക്ക് ഇതിനകം വാക്സിന് നല്കി. ഇതില്‍ 42 ശതമാനം പേര്ക്ക് രണ്ടു ഡോസ് വാക്സിനും …
Read More »വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; കിരണ്‍കുമാറിനെതിരെ ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍…
വിസ്മയ കേസില്‍ മികച്ച അന്വേഷണം തന്നെയാണ് നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. അന്വേഷണം സംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്ബാണ് കുറ്റപത്രം …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 26,200 പേര്‍ക്ക് മാത്രം കോവിഡ്; 29,209 പേർക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 26,200 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേർ രോഗമുക്തി …
Read More »