Breaking News

കൊല്ലം ജില്ലയില്‍ നീറ്റ് പരീക്ഷയെഴുതിത് 11,728 വിദ്യാര്‍ഥികള്‍…

ജില്ലയില്‍ 11,728 വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതി. 33 സെന്‍ററുകളിലായാണ് പരീക്ഷ എഴുതിയത്. 35 കോവിഡ് ബാധിതര്‍ പരീക്ഷയെഴുതി. ഉച്ചയ്ക്ക് രണ്ടുമുതല്‍ നടന്ന

പരീക്ഷയ്ക്കായി രാവിലെ 11 മുതല്‍ വിദ്യാര്‍ഥികളെ ഹാളുകളില്‍ പ്രവേശിപ്പിച്ചു തുടങ്ങി. 12,734 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

നേരത്തേ കുട്ടികളെ പ്രവേശിപ്പിച്ചതിനെച്ചൊല്ലി ചിലയിടങ്ങളില്‍ ചെറിയ തര്‍ക്കമുണ്ടായി എന്നത് ഒഴിച്ചാല്‍ മറ്റ് പ്രശ്ങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടതി ഉത്തരവ് പരാക്രമം കണ്ടയിന്മെന്റ് സോണുകളിലും പരീക്ഷകള്‍ അതീവ സുരക്ഷാ മുന്‍ കരുതലുകയോടെ നടത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …