Breaking News

Local News

പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; മാതാപിതാക്കള്‍ അറിയേണ്ടത്…

പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ ദമ്ബതികളുടെ10 മാസം പ്രായമായ മകന്റെ തൊണ്ടയില്‍ കുടുങ്ങിയ പിന്‍ ആണു ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പുറത്തെടുത്തത്. തുറന്നിരുന്ന പിന്‍ ആയതിനാല്‍ കുട്ടിയുടെ വായ അടയ്ക്കാന്‍ കഴിഞ്ഞില്ല. നിര്‍ത്താതെകരഞ്ഞ കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു. ആദ്യം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്‍ കൂടുതല്‍ ഉള്ളിലേക്കുപോവുകയാണ് ചെയ്തത്. ഉടന്‍ തന്നെ കുട്ടിക്ക്‌ പൂര്‍ണ …

Read More »

ചരിത്രത്തിലിടം നേടി പുലിക്കളിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍..

ചരിത്രത്തില്‍ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്​റ്റര്‍ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീണ്‍നാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വര്‍ഷം മുമ്ബാണ് പുരുഷനായി മാറിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബില്‍ഡറായ പ്രവീണിന് പുലിച്ചുവടുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനായെന്ന് സംഘാടകര്‍ അറിയിച്ചു.

Read More »

വോഗ്ലര്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ ഇന്ന് വിധി.

ഇ ​ബു​ള്‍​ജെ​റ്റ് വ്ലോ​ഗ​ര്‍ സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​ന്‍, ലി​ബി​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന പൊ​ലീ​സി​‍െന്‍റ അ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​യി. ഹ​ര​ജി​യി​ല്‍ ജി​ല്ല കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും.നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​മ്ബ​തി​ന് ക​ണ്ണൂ​ര്‍ ആ​ര്‍.​ടി ഓ​ഫി​സി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ഹ​ളം വെ​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

Read More »

പ്രണയബന്ധങ്ങളുടെ പേരില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍ : ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. …

Read More »

കളിത്തോക്ക് ചൂണ്ടി കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചു; കൊല്ലത്ത് ഒരാള്‍ അറസ്റ്റില്‍…

തേവരക്കര പാലയ്ക്കലില്‍ കാര്‍ യാത്രക്കാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആക്രമിച്ചു. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചരയോടെ കൊല്ലം പാലയ്ക്കല്‍ കുളത്തിനു സമീപം റോഡില്‍ വച്ചായിരുന്നു സംഭവം. കാമ്ബശ്ശേരിമുക്ക് ശാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവര്‍ക്കാണ് കളിത്തോക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. തേവലക്കര സ്വദേശിയായ അഖില്‍ ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ …

Read More »

കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍…‌‌‌

കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിയായ 27 കാരിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയത്. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രാവിലെ ഭര്‍ത്താവ് നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും യുവതി മരിച്ചിരുന്നു. യുവതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു …

Read More »

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ്; 18,556 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് …

Read More »

ശാസ്താംകോട്ടയിൽ വീട്ടമ്മയുടെ മാല അപഹരിച്ച യുവതികള്‍ പിടിയില്‍…

വീ​ട്ട​മ്മ​യു​ടെ മാ​ല അ​പ​ഹ​രി​ച്ച നാ​ടോ​ടി യു​വ​തി​ക​ള്‍ പി​ടി​യി​ലാ​യി. മ​ന​ക്ക​ര സ്വ​ദേ​ശി​യാ​യ വ​സ​ന്ത​യു​ടെ മാ​ല അ​പ​ഹ​രി​ച്ച നാ​ടോ​ടി യു​വ​തി​ക​ളെ​യാ​ണ് ശാ​സ്താം​കോ​ട്ട പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​ളി​യ​മ്മ, മാ​രി​യ​മ്മ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വ​സ​ന്ത ബ​സി​ല്‍ യാ​ത്ര ചെ​യ്യു​മ്ബോ​ള്‍ ആ​ഞ്ഞി​ലി​മൂ​ടി​ന് സ​മീ​പം വെ​ച്ചാ​ണ് മാ​ല​യും പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സും ഇ​വ​ര്‍ അ​പ​ഹ​രി​ച്ച​ത്. ബ​സി​ലു​ള്ള മ​റ്റ് യാ​ത്ര​ക്കാ​ര്‍ ചേ​ര്‍ന്ന്​ കാ​ളി​യ​മ്മ​യെ​യും മാ​രി​യ​മ്മ​യെ​യും ത​ട​ഞ്ഞു​വെ​ക്കു​ക​യും പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ …

Read More »

പാല്‍ ടാങ്കറില്‍ കടത്തിയ 30.5 ലക്ഷത്തിന്​ കള്ളപ്പണം പിടികൂടി…

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​ന്ന പാ​ല്‍ ടാ​ങ്ക​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചെ​ങ്കോ​ട്ട​യി​ല്‍​നി​ന്നും ഒ​രു സേ​ട്ട് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഏ​ല്‍​പി​ക്കാ​നാ​ണ് പ​ണം ത​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​സ്​​റ്റ​ഡി​യി​ലു​ള്ള ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ തെ​ങ്കാ​ശി സ്വ​ദേ​ശി മു​രു​ക​ന്‍ പ​റ​ഞ്ഞു. പ​തി​വാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​ണം കൊ​ണ്ട് വ​രു​ന്നു​ണ്ടെ​ന്നും ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. …

Read More »

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കൊല്ലം ജില്ലയിലെ സന്നദ്ധസംഘടനകള്‍ക്ക് അവസരം…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുരന്ത പൂര്‍വ്വ ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിന് കൊല്ലം ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്(ഐഎജി) പുനര്‍ രൂപീകരിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സേവന മേഖലകളില്‍ പ്രവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ദുരന്ത ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്പര്യം ഉള്ളവരുമായിരിക്കണം. നിലവില്‍ 28 സംഘടനകള്‍ ഐഎജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ …

Read More »