Breaking News

പാല്‍ ടാങ്കറില്‍ കടത്തിയ 30.5 ലക്ഷത്തിന്​ കള്ളപ്പണം പിടികൂടി…

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​ന്ന പാ​ല്‍ ടാ​ങ്ക​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍

കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചെ​ങ്കോ​ട്ട​യി​ല്‍​നി​ന്നും ഒ​രു സേ​ട്ട് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഏ​ല്‍​പി​ക്കാ​നാ​ണ്

പ​ണം ത​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​സ്​​റ്റ​ഡി​യി​ലു​ള്ള ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ തെ​ങ്കാ​ശി സ്വ​ദേ​ശി മു​രു​ക​ന്‍ പ​റ​ഞ്ഞു. പ​തി​വാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​ണം കൊ​ണ്ട് വ​രു​ന്നു​ണ്ടെ​ന്നും ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. എ​ക്സൈ​സ്

അ​സി. ക​മീ​ഷ​ണ​ര്‍ റോ​ബ​ര്‍​ട്ടിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. പ​ണ​വും വാ​ഹ​ന​വും തെ​ന്മ​ല പൊ​ലീ​സി​ന് കൈ​മാ​റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …