പോലീസിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഈ ആഴ്ച തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ , ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, തുടങ്ങിയവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. റിട്ട് ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ വെച്ച ഗ്യാലക്സോണ്‍ എന്ന കമ്ബനി ബിനാമികളുടേതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. …
Read More »കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിക്കുന്ന തെളിവാണ് മോദി ; പ്രശംസയുമായി ഡോണള്‍ഡ് ട്രംപ്..!
ഒരു ലക്ഷത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടി യില്‍ ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നമസ്‌തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. ട്രംപിന്‍റെ വാക്കുകള്‍; ”അഞ്ചു മാസം മുമ്ബ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്‌സസിലെ ഫുട്‌ബോള്‍ സ്‌റ്റേഢിയത്തില്‍ അമേരിക്ക സ്വാഗതം …
Read More »നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍..!
ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ സമിതികള്‍ തീരുമാനിച്ചത്. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം …
Read More »കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം..!
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കാനെത്തിയ കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടത്തിയത്. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് കെ സുരേന്ദ്രന്‍ വന്നിറങ്ങിയത്. റോഡ് ഷോയുടെ അകമ്പടിയോടുകൂടിയാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ബിജെപി ആസ്ഥാനത്ത് എത്തിക്കുന്നത്. കുന്നുകുഴിയിലെ …
Read More »ആരോഗ്യ ജാഗ്രത 2020 ന് ഇന്ന് തുടക്കം..!
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുളള ആരോഗ്യ വകുപ്പിന്റെ ആരോഗ്യജാഗ്രത കര്‍മ്മ പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കമാകും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
Read More »അനധികൃത സ്വത്ത് സമ്ബാദനം; വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരേ കേസെടുക്കും..!
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന വി.എസ് ശിവകുമാറിനെതിരേ കേസെടുക്കും. കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തേ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണ കാലത്ത് ആരോഗ്യ-ദേവസ്വം വകുപ്പ് ഭരിച്ചിരുന്ന ശിവകുമാറിനെതിരേ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായതു മുതല്‍ ശിവകുമാറിനെതിരേ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അ്‌ന്വേഷണം …
Read More »ബിജെപിയില്‍ ഗ്രൂപ്പുകളില്ല; എല്ലാവരെയും ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും; കെ. സുരേന്ദ്രന്
ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Read More »എന്‍പിആറില്‍ അനുനയ നീക്കത്തിന് കേന്ദ്രം ; സഹകരിക്കാത്ത സംസ്‌ഥാനങ്ങളുമായി ചര്‍ച്ചനടത്തും.!
രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ എതിര്‍പ്പ് ഉന്നയിച്ച സംസ്‌ഥാനങ്ങളുമായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും ചര്‍ച്ച നടത്താനാണ് തീരുമാനം. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് ആ സംസ്‌ഥാനങ്ങളെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. അതാണ് കേന്ദ്രം അനുനയനീക്കവുമായി ചര്‍ച്ചക്കൊരുങ്ങുന്നത്. രാജ്യത്തെമ്ബാടും നടക്കുന്ന സെന്‍സസ്, …
Read More »കരുതിയിരുന്നോ; ഒരു സംശയവും വേണ്ട, മലയാളസിനിമയിലും റെയ്ഡ് വരും; വിജയിനെ കസ്റ്റഡിയിലെടുത്തതില്‍ സന്ദീപ് വാര്യര്‍…
തമിഴ് സിനിമ നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് വാരിയര്‍. “കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ. അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമി്‌ഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്’- ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ പേജില്‍ പോസ്റ്റ് ചെയ്താണ് ഈ വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; ഇൻകം ടാക്സ് …
Read More »കായികരംഗത്തിന്റെ സാധ്യതകളെ വിനോദസഞ്ചാര മേഖലക്ക് ഉപയോഗപ്പെടുത്തുമെന്ന് ഇ പി ജയരാജന്‍..!
കായിക രംഗത്തിന്റെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പയ്യാമ്പലത്ത് സംസ്ഥാന ബീച്ച് വോളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയില്‍ നമുക്ക് വിപുലമായ വിനോദ സഞ്ചാര സാധ്യതകളാണുള്ളത്. ബീച്ച് അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ കായിക വിനോദങ്ങള്‍ കൊണ്ടുവരികയും അതിലേക്ക് തിരദേശ ജനങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അത് തീരദ്ദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് …
Read More »