Breaking News

ബി​ജെ​പി​യി​ല്‍ ഗ്രൂ​പ്പു​ക​ളി​ല്ല; എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ണ്ട് പാര്‍ട്ടിയെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോകും; കെ. ​സു​രേ​ന്ദ്ര​ന്‍

ബിജെപി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നി​യു​ക്ത ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.

പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂട്ടിച്ചേര്‍ത്തു.

ബി​ജെ​പി​യെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​ന്‍ ല​ഭി​ച്ച അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …