Breaking News

Tag Archives: BJP

ഖു​ശ്ബു​വി​ന്റെ പാത പിൻതുടർന്ന് വി​ജ​യ​ശാ​ന്തി; കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക്…

ഖു​ശ്ബു​വി​നു പിന്നാലെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേരാനൊരുങ്ങി ലേ​ഡി ആ​ക്ഷ​ന്‍ ഹീ​റോ വി​ജ​യ​ശാ​ന്തി​യും കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ലെ മു​തി​ര്‍​ന്ന നേ​താ​വും സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ സാ​ര്‍​വേ സ​ത്യ​നാ​രാ​യ​ണ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു. ഇ​തോ​ടെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പാ​ര്‍​ട്ടി വി​ടു​ന്ന മൂന്നാമത്തെ പ്ര​മു​ഖ​യാണ്. അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ​യ​ശാ​ന്തി ഡ​ല്‍​ഹി​യി​ലെ​ത്തി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ബി​ജെ​പി​യി​ല്‍ അം​ഗ​മാ​കു​മെ​ന്നാ​ണ് സൂചന. ഇ​വ​ര്‍ കു​റ​ച്ചു​നാ​ളു​ക​ളാ​യി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും അ​ക​ലം …

Read More »

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കും; കെ.സുരേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച്‌ നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ്. കെ. സുരേന്ദ്രൻ പറഞ്ഞു. ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കും. സർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് …

Read More »

‘മാറ്റം അനിവാര്യം’; ബി.ജെ.പിയില്‍ ചേക്കേറാന്‍ ഖുശ്ബു; കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു…

സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എന്നാല്‍ താരം ബിജെപിയിലേക്ക് ചേക്കേറാനുള്ള ചുവടുവെപ്പിന്റെ തുടക്കമാണ് ഈ രാജി എന്നതാണ് അഭ്യൂഹങ്ങള്‍. അതേസമയം ഖുശ്ബു ബിജിപിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത …

Read More »

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍..!

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്ന് സിന്ധ്യ അംഗത്വം സ്വീകരിച്ചു. സിന്ധ്യ ബിജെപിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് നഡ്ഡ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു. അച്ഛന്‍ മാധവറാവു സിന്ധ്യ മരിച്ച ദിവസവും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച ദിവസവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച …

Read More »

കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം..!

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കാനെത്തിയ കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടത്തിയത്. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് കെ സുരേന്ദ്രന്‍ വന്നിറങ്ങിയത്. റോഡ് ഷോയുടെ അകമ്പടിയോടുകൂടിയാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ബിജെപി ആസ്ഥാനത്ത് എത്തിക്കുന്നത്. കുന്നുകുഴിയിലെ …

Read More »

ബി​ജെ​പി​യി​ല്‍ ഗ്രൂ​പ്പു​ക​ളി​ല്ല; എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ണ്ട് പാര്‍ട്ടിയെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോകും; കെ. ​സു​രേ​ന്ദ്ര​ന്‍

ബിജെപി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നി​യു​ക്ത ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂട്ടിച്ചേര്‍ത്തു. ബി​ജെ​പി​യെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​ന്‍ ല​ഭി​ച്ച അ​വ​സ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ചു​മ​ത​ല കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More »