Breaking News

ഖു​ശ്ബു​വി​ന്റെ പാത പിൻതുടർന്ന് വി​ജ​യ​ശാ​ന്തി; കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക്…

ഖു​ശ്ബു​വി​നു പിന്നാലെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേരാനൊരുങ്ങി ലേ​ഡി ആ​ക്ഷ​ന്‍ ഹീ​റോ വി​ജ​യ​ശാ​ന്തി​യും കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ലെ

മു​തി​ര്‍​ന്ന നേ​താ​വും സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ സാ​ര്‍​വേ സ​ത്യ​നാ​രാ​യ​ണ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു.

ഇ​തോ​ടെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പാ​ര്‍​ട്ടി വി​ടു​ന്ന മൂന്നാമത്തെ പ്ര​മു​ഖ​യാണ്. അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ​യ​ശാ​ന്തി ഡ​ല്‍​ഹി​യി​ലെ​ത്തി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ബി​ജെ​പി​യി​ല്‍ അം​ഗ​മാ​കു​മെ​ന്നാ​ണ് സൂചന.

ഇ​വ​ര്‍ കു​റ​ച്ചു​നാ​ളു​ക​ളാ​യി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും അ​ക​ലം പാ​ലി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ത​ന്നെ ഒ​തു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …