Breaking News

സ്വർണവിലയിൽ വീണ്ടും വർധനവ് ; തുടർച്ചയായ മൂന്നാം ദിവസമാണ് വില വർധിക്കുന്നത്…

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്ന് ഒറ്റയടിയ്ക്ക് 600 രൂപയാണ് കൂടിയത്.

ഇതോടെ 36,720 രൂപയാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 75 രൂപ കൂടി 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുറേവി ചുഴലിക്കാറ്റ്; കേരളം അതീവജാഗ്രതയില്‍; ആവശ്യമില്ലാതെ പുറത്തിറങ്ങരുത് ; നാവികസേന സജ്ജം; എന്‍ഡിആര്‍ഫിന്റെ 8 ടീമുകള്‍ എത്തി…Read more

കഴിഞ്ഞ ദിവസം 200 രൂപ കൂടി 36,120 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ തളര്‍ച്ച നേരിട്ടതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …