Breaking News

Breaking News

നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ! അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം; വെള്ളം കുടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം

മനുഷ്യശരീരത്തിനു വെള്ളം അത്യാവശ്യമാണ്. എന്നാല്‍, തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. വെള്ളം കുടിക്കുമ്ബോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം മോശമായി ബാധിക്കുമെന്ന് മനസ്സിലാക്കാം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ ജലത്തിന്റെ ഒഴുക്ക് നിങ്ങളുടെ ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും സന്ധികളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് സന്ധിവാതത്തിനു കാരണമായേക്കും. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും …

Read More »

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയിൽ…

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബലാത്സംഗം ചെയ്തു. ഇതില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായി അന്വേഷണം നടക്കുകരയാണെന്ന് പോലീസ് അറിയിച്ചു. റാഞ്ചിയിലെ ധുര്‍വ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു യുവതിയെ അടുത്ത ബന്ധു വീട്ടില്‍ കൊണ്ടാക്കാന്‍ പോകുന്നതിനിടെ വഴിയില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവര്‍ക്ക് യുവതിയെ കാഴ്ചവെച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് …

Read More »

ഇനി ഒന്ന് ഊതിയാല്‍ മാത്രം മതി; നിങ്ങള്‍ക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നല്‍കി അമേരിക…

ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്‍സ്‌പെക്‌റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) അടിയന്തര ഉപയോഗ അനുമതി നല്‍കി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് എടുക്കുമെന്നും …

Read More »

കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധി; വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്…

കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും. ശമ്ബളം നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ച ശമ്ബള തുക ഇന്ന് മുതല്‍ ഘടുക്കളായി നല്‍കാനും ആലോചനയുണ്ട്. സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി യും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. 18 മുതല്‍ ഐ.എന്‍.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. …

Read More »

ശരീരത്തിലെ ഈ വേദനകള്‍ നിസാരമായി കാണരുതേ…

അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്ബോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം. നടുവേദന കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും …

Read More »

സ്വിഫ്ടിന് പോലും വഴി മാറേണ്ടി വന്നു ആ കണ്ണീരിന് മുന്നില്‍; പ്രിയപ്പെട്ട ബസിനെ പൊന്നു പോലെ കാത്ത പൊന്നുകുട്ടന് കെഎസ്‌ആര്‍ടിസി നല്‍കിയത് അടിപൊളി വിഷുസമ്മാനം

ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്‌പ്ര‌സ് അതേ രീതിയില്‍ നിലനിറുത്താന്‍ സി.എം.ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. ബസിലെ ഡ്രൈവര്‍ പൊന്നു‌കുട്ടനടക്കം സര്‍വീസ് പോകുന്ന ജീവനക്കാര്‍ ബസിനെ പരിപാലിക്കുന്നത് കണക്കിലെടുത്താണിത്. ധാരാളം സ്ഥിരം യാത്രക്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടര്‍ന്നും സൂപ്പര്‍ എക്സ്പ്രസായി നടത്തുന്നതിന് അനുമതി നല്‍കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് സൂപ്പര്‍ ഡീലക്സായി ഉയര്‍ത്തുന്നതിന് സ്വിഫ്‌ട് ബസാക്കാന്‍ തീരുമാനിച്ചിരുന്നു. ബസ് സഞ്ചരിക്കുന്ന …

Read More »

നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈനയും പാകിസ്ഥാനും…

നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകനാശത്തിനായി ചൈന, കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുകയാണെന്നാണ് ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സഹായത്തോടെ, ഇതിനുള്ള ഗവേഷണങ്ങള്‍ ചൈന നടത്തിവരികയാണെന്നാണ് പ്രമുഖ ഗവേഷകനായ ആന്റണി ക്ലാന്‍ ആണ് വെളിപ്പെടുത്തിയത്. വന്നുപോയ വകഭേദങ്ങളേക്കാള്‍, വിനാശം സൃഷ്ടിക്കാന്‍ ചൈനയും പാകിസ്ഥാനും ചേര്‍ന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. …

Read More »

ചു​ഴ​ലി​ക്കാ​റ്റ്; മേ​ഘാ​ല​യ​യി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം…

മേ​ഘാ​ല​യ​യി​ല്‍ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റി​ഭോ​യ് ജി​ല്ല​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. അ​തേ​സ​മ​യം ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ജി​ല്ല​യി​ലെ 47 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യും പൂ​ര്‍​ണ​മാ​യും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു. നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച​വ​യി​ല്‍ ഒ​രു സ്‌​കൂ​ളും പ​ള്ളി​യും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

Read More »

ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ചു; രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ആദ്യമായി ബ്രിട്ടണില്‍…

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും വ്യാഴാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതായി ദി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ദി ഇന്‍വിക്‌റ്റസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹേഗിലേക്കുള്ള യാത്രാമധ്യേയാണ് ദമ്ബതികള്‍ രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. മുത്തശ്ശിയെ കാണാന്‍ ഹാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. 2020 മാര്‍ച്ചില്‍ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ഇതാദ്യമായാണ് ഇരുവരും ബ്രിട്ടനിലേക്കെത്തുന്നത്. വിന്‍ഡ്‌സര്‍ കാസില്‍ സന്ദര്‍ശനത്തിനിടെ ഹാരിയും മേഗനും ചാള്‍സ് രാജകുമാരനെ കണ്ടതായും ദി സണ്‍ …

Read More »

ബോയിംഗ് 737 മാക്സ്: കടുത്ത നടപടിയുമായി വ്യോമയാന മന്ത്രാലയം

ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌പൈസ് ജെറ്റിന്റെ 90 പൈലറ്റുമാരെ സിവില്‍ വ്യോമയാന മന്ത്രാലയം വിലക്കിയത്. ഈ വിമാനങ്ങള്‍ പറത്താന്‍ ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ബോയിംഗ് സ്ഥാപിച്ച പരിശീലന കേന്ദ്രത്തില്‍ പിഴവു കണ്ടെത്തിയിരുന്നു. ഇവര്‍ വീണ്ടും പരിശീലനം നേടണം. അതേസമയം ആവശ്യത്തിന് പൈലറ്റുമാര്‍ ലഭ്യമായതിനാല്‍ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് തടസപ്പെടില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. …

Read More »