Breaking News

Breaking News

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ്; അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണ്; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ ഒരുങ്ങി യുവതി…

നടി കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ അന്വേഷണം വൈകുന്നുവെന്ന് പരാതി. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നല്‍കും. മുന്‍കൂര്‍ ജാമ്യപേക്ഷ ബാലചന്ദ്രകുമാര്‍ പിന്‍വലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച്‌ ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷക പ്രതികരിച്ചു. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടും …

Read More »

മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന, പച്ച മീന്‍ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്ബിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

Read More »

ദൈവം എന്റെ കൂടെയുണ്ട്; മന്ത്രിയാകാത്തത് ഏറ്റവും വലിയ ഭാഗ്യമെന്ന് കെ ബി ഗണേഷ് കുമാര്‍

താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്‌ആര്‍ടിസിയിലെ ശമ്ബളം നല്‍കാത്തതിനെയും പരിഹസിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാര്‍ സംസാരിച്ചത്. ‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം കൊടുത്തില്ല ഇതിനെല്ലാം …

Read More »

റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഉപരോധത്തിന് പ്രതികാരമായി 18 യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞരെ മോസ്കോ പുറത്താക്കി

ഉക്രൈനെ പിന്തുണച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ വ്യാപാര-സാമ്ബത്തിക ഉപരോധങ്ങള്‍ക്ക് പ്രതികാരമായി റഷ്യ 18 യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രിലില്‍ 19 റഷ്യന്‍ നയതന്ത്രജ്ഞരെ “പേഴ്സണേ നോണ്‍-ഗ്രേറ്റേ” ആയി പ്രഖ്യാപിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ റഷ്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷന്റെ തലവന്‍ മാര്‍ക്കസ് എഡററെ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു, പ്രസ്താവന കൂട്ടിച്ചേര്‍ത്തു. “യൂറോപ്യന്‍ യൂണിയന്റെ ശത്രുതാപരമായ നടപടികളോടുള്ള പ്രതികരണമായി, റഷ്യയിലേക്കുള്ള EU ഡെലിഗേഷനില്‍ ജോലി …

Read More »

പാമ്ബു കടിയേറ്റ് വീട്ടുടമ മരിച്ചു : 10 അടി വരെ വിഷം തെറിപ്പിക്കാന്‍ കഴിവുള്ള സ്പിറ്റിങ് കോബ്രയടക്കം വീടിനുള്ളില്‍ നിറയെ പാമ്ബുകള്‍

യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ കണ്ടെത്തിയ ആള്‍ മരിച്ചത് പാമ്ബു കടിയേറ്റാണെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ജനുവരിയിലാണ് ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാള്‍സ് കൗണ്ടിയിലെ പോംഫ്രെറ്റില്‍ ജീവിച്ചിരുന്ന ഡേവിഡ് റിസ്റ്റണ്‍ എന്ന വ്യക്തിയാണു കൊല്ലപ്പെട്ടത് അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കിടന്ന വീട്ടില്‍ 124 വിവിധയിനം പാമ്ബുകളെ കൂടി കണ്ടെത്തിയത്. മരിച്ചയാള്‍ വളര്‍ത്തിയിരുന്ന പാമ്ബുകളായിരുന്നു ഇവ. ഒറ്റയ്‌ക്കു താമസിക്കുകയായിരുന്നു റിസ്റ്റണ്‍. വിഷപ്പാമ്ബുകളും വിഷമില്ലാത്തവയും റിസ്റ്റണ്‍ …

Read More »

തോക്കും കൊണ്ട് കള്ളന്മാര്‍ കയറി ചെന്നത് ബി.എസ്.എഫ് ജവാന്റെ വീട്ടില്‍, ധൈര്യപൂര്‍വ്വം നേരിട്ട് ഭാര്യ: കണ്ടം വഴി ഓടി മോഷ്ടാക്കള്‍ ( വീഡിയോ )

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ തോക്കുധാരികളെ ധൈര്യപൂര്‍വ്വം നേരിട്ട് ബി.എസ്.എഫ് ജവാന്റെ ഭാര്യയും മകളും. യുവതിയുടെ ചെറുത്തുനില്‍പ്പില്‍ പിടിച്ച്‌ നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അക്രമികള്‍ പൊതിരെ തല്ലുമ്ബോഴും അതിനെ ചെറുത്തുനിന്ന യുവതിയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ന് ബിക്കാനീറിലാണ് സംഭവം. മക്കളായ അവ്നി (07), ശ്രവ്യ (03) എന്നിവര്‍ക്കൊപ്പം താമസിക്കുന്ന രേഖ എന്ന വീട്ടമ്മയെ …

Read More »

നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ! അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം; വെള്ളം കുടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം

മനുഷ്യശരീരത്തിനു വെള്ളം അത്യാവശ്യമാണ്. എന്നാല്‍, തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. വെള്ളം കുടിക്കുമ്ബോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം മോശമായി ബാധിക്കുമെന്ന് മനസ്സിലാക്കാം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ ജലത്തിന്റെ ഒഴുക്ക് നിങ്ങളുടെ ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും സന്ധികളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് സന്ധിവാതത്തിനു കാരണമായേക്കും. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും …

Read More »

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയിൽ…

ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബലാത്സംഗം ചെയ്തു. ഇതില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായി അന്വേഷണം നടക്കുകരയാണെന്ന് പോലീസ് അറിയിച്ചു. റാഞ്ചിയിലെ ധുര്‍വ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു യുവതിയെ അടുത്ത ബന്ധു വീട്ടില്‍ കൊണ്ടാക്കാന്‍ പോകുന്നതിനിടെ വഴിയില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവര്‍ക്ക് യുവതിയെ കാഴ്ചവെച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് …

Read More »

ഇനി ഒന്ന് ഊതിയാല്‍ മാത്രം മതി; നിങ്ങള്‍ക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നല്‍കി അമേരിക…

ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്‍സ്‌പെക്‌റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) അടിയന്തര ഉപയോഗ അനുമതി നല്‍കി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് എടുക്കുമെന്നും …

Read More »

കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധി; വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്…

കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും. ശമ്ബളം നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ച ശമ്ബള തുക ഇന്ന് മുതല്‍ ഘടുക്കളായി നല്‍കാനും ആലോചനയുണ്ട്. സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി യും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. 18 മുതല്‍ ഐ.എന്‍.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. …

Read More »