Breaking News

Breaking News

തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മര്‍ദ്ദമായിമാറി. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച്‌ 6,7,8 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. നിലവില്‍ ശ്രീലങ്കക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും തമിഴ്നാട് തീരപ്രദേശമായ നാഗപ്പട്ടണത്തിന് …

Read More »

പ്രേമിച്ച്‌ വിവാഹം കഴിച്ചിട്ട് ഏഴുമാസം; ക​ട​ലി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ എ​ത്തി​യ യുവതിക്ക് രക്ഷകരായി ആ​ഴി​മ​ല​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​കള്‍…

വീ​ട്ടു​കാ​ര​റി​യാ​തെ ക​ട​ലി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ എ​ത്തി​യ യു​വ​തി​ക്ക് ആ​ഴി​മ​ല​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ പി​ന്തി​രി​പ്പി​ച്ചു. ഉ​ദ്യ​മ​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വി​നൊ​പ്പം വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ വി​ഴി​ഞ്ഞം ആ​ഴി​മ​ല​യി​ലാ​ണ് സം​ഭ​വം. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ക​ട​ലി​ല്‍ ചാ​ടാ​നാ​യി എ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് അ​പ​ക​ടം നി​റ​ഞ്ഞ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ യു​വ​തി തൊ​ട്ട​ടു​ത്ത് ക​ണ്ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നോ​ട് ഫോ​ണ്‍ വി​ളി​ക്കാ​നു​ള്ള സ​ഹാ​യം തേ​ടി. ഫോ​ണ്‍​സം​സാ​ര​ത്തി​ല്‍ …

Read More »

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍ രംഗത്ത്

എം​എ​ല്‍​എ​ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍ രംഗത്ത്. കഴിഞ്ഞ ദിവസം കൊ​ല്ലം ത​ല​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡോ​ക്ട​ര്‍​മാ​രെ എം​എ​ല്‍​എ ശ​കാ​രി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യു​മാ​യി കേ​ര​ള സ്‌​റ്റേ​റ്റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് ഫെ​ഡ​റ​ഷ​നും രം​ഗ​ത്തെ​ത്തിയിരിക്കുന്നത്. 40 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ഒ​രു സ്വീ​പ്പ​ര്‍ ത​സ്തി​ക മാ​ത്ര​മാ​ണു​ള്ള​ത്. എ​ഴു​പ​ത് വ​യ​സു​ള്ള​യാ​ള്‍ ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ചു. എ​ന്നാ​ല്‍ ഈ ​ഒ​ഴി​വ് നി​ക​ത്തി​യി​ട്ടി​ല്ലെ​ന്ന് …

Read More »

കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ്: മറ്റൊരു യുവതി കൂടി പരാതി നല്‍കി…

ടാറ്റൂ ചെയുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ഇതോടെ, ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് …

Read More »

കോഴിയിറച്ചിക്ക്‌ വിലകൂടി; 180 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് കുതിച്ചുയർന്നത്…

വേനല്‍ കനത്തതോടെ പ്രാദേശിക വളര്‍ത്തുകേന്ദ്രങ്ങളിലെ കോഴി ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. ഇതുമൂലം കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വര്‍ധിച്ചത്. 220 മുതല്‍ 240 വരെയാണ് പൊതുവിപണിയില്‍ കോഴിയിറച്ചി വില. വേനല്‍ക്കാലത്ത്‌ കോഴികള്‍ക്ക്‌ രോഗം വരുന്നത്‌ സാധാരണയായതിനാല്‍ പ്രാദേശികമായ ഫാമുകള്‍ ഉല്‍പ്പാദനം കുറയ്‌ക്കുന്ന സീസണാണിത്‌. കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്ബ് നഗരത്തില്‍ കിലോയ്ക്ക്‌ 180 രൂപയായിരുന്നു ബ്രോയിലര്‍ കോഴിയിറച്ചിയുടെ …

Read More »

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …

Read More »

ആഡംബര യാത്രയ്ക്കായി പുത്തന്‍ വോള്‍വോ ബസുകള്‍ എത്തി; ഇടിച്ച്‌ നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണി പോകും…

ദീര്‍ഘദൂര സര്‍വ്വീസ് നടത്തിപ്പിനായി ​#KSRTC രൂപീകരിച്ച #K-SWIFT കമ്ബനിക്കുള്ള ആദ്യ ബാച്ച്‌ വോള്‍വോ ബസ് കേരളത്തിലെത്തി. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോള്‍വോയുടെ സ്ലീപ്പര്‍ ബസാണിത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച സ്ലീപ്പര്‍ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് കെഎസ്‌ആര്‍ടിസിക്ക് കൈമാറിയത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോ​ഗിച്ച്‌ നിര്‍മ്മിച്ച ബസുകളാണ് ഇത്. ഈ …

Read More »

‘നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നു’; ഷെയ്ന്‍ വോണിനെ അനുസ്മരിച്ച്‌ സച്ചിന്‍

ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും ഷെയ്ന്‍ വോണിനും വലിയ പങ്കുണ്ട്. സച്ചിന്‍ ബാറ്റും കൊണ്ട് ഇതിഹാസം തീര്‍ത്തപ്പോള്‍, ഷെയ്ന്‍ വോണ്‍ മാന്ത്രിക വിരലുകള്‍ കൊണ്ടാണ് ക്രിക്കറ്റ് പ്രേമികളെ ഗ്രൗണ്ടിലെത്തിച്ചത്. ഇരുവരും ക്രിക്കറ്റ് ഫീല്‍ഡില്‍ ഒത്ത എതിരാളിയും കളത്തിനു പുറത്ത് വലിയ സൗഹൃദം സൂക്ഷിച്ചവരുമാണ്. ഷെയ്ന്‍ വോണിനൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നതാണെന്ന് സച്ചിന്‍ അനുസ്മരിച്ചു. വോണി, താങ്കളെ വല്ലാതെ മിസ്സ് ചെയ്യും. മൈതാനത്തും പുറത്തും ഒരിക്കലും നിങ്ങളോടൊപ്പം വിരസമായ ഒരു നിമിഷം …

Read More »

റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും; ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിന് ഇടയില്‍ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച്‌ വിവിധ വാര്‍ത്താ ചാനലുകള്‍. സിഎന്‍എനും ബിബിസിയും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിയതായി അറിയിച്ചു. യുദ്ധ വാര്‍ത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുടെ നടപടി. കാനഡയുടെ ഔദ്യോ​ഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ്‌ ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയില്‍ യൂട്യൂബും ട്വിറ്ററും റഷ്യയില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന …

Read More »

കേന്ദ്ര ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! Retirement പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചേക്കും!

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ഒരു സന്തോഷ വാര്‍ത്ത നല്‍കിയേക്കും. ജീവനക്കാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശം (Universal Pension System) സാമ്ബത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ജീവനക്കാരുടെ പ്രായപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്ത് വിരമിക്കല്‍ (Retirement) പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സംവിധാനവും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ …

Read More »