Breaking News

Breaking News

നബിദിന റാലിക്കിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; മൂന്നു പേര്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

നബിദിന റാലിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേര്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികള്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുഹമ്മദ് സഫര്‍, സമീര്‍ അലി, അലി റാസ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വിദഗ്ധരെക്കൊണ്ട് പൊലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ …

Read More »

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.​എം.കെ…

തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ. നാലുവര്‍ഷം മുമ്ബ്​ താല്‍കാലിക ​ജനറല്‍ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ ശശികലയെ മാറ്റിയതാണെന്നും എന്നാല്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന്​ അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്​ പരാതി. പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ഡി. ജയകുമാറാണ്​ മാമ്ബളം പൊലീസില്‍ പരാതി നല്‍കിയത്​. ഒക്​ടോബര്‍ 17ന്​ ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്കുകയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌​ …

Read More »

തേനിയില്‍ ശൈശവ വിവാഹം; 10 വ​യ​സ്സു​കാ​രി​യെ വി​വാ​ഹം ക​ഴി​ച്ച​ വരനടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്…

തേ​നി ജി​ല്ല​യി​ല്‍ ശൈ​ശ​വ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ര​ന്‍ ഉ​ള്‍പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ ഗൂ​ഡ​ല്ലൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി വി​ജ​യ് (24), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ള്‍, പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. പ്ര​തി​ക​ള്‍ എ​ല്ലാ​വ​രും ഒ​ളി​വി​ലാ​ണ്. ഒ​രു വ​ര്‍​ഷം മു​മ്ബാ​ണ് 10 വ​യ​സ്സു​കാ​രി​യെ വി​ജ​യ് വി​വാ​ഹം ക​ഴി​ച്ച​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച്‌ അ​ടു​ത്തി​ടെ പൊ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍​ക്കും വ​ര​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് …

Read More »

മഴ ധനസഹായം അടുത്തയാഴ്ച മുതൽ; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം…

മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്തു ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസമുണ്ടായ മഴ ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള ധനസഹായം അടുത്തയാഴ്ച വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വിവിധ ധനസ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് ബോര്‍ഡ്, കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് …

Read More »

നാലു​ വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്ലേ സ്​കൂള്‍ അധ്യാപകന്​ പത്തു വര്‍ഷം തടവ്​…

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ പ്ലേ സ്​കൂളിലെ അധ്യാപകനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി മദ്രാസ്​ ഹൈകോടതി റദ്ദാക്കി. പ്രതിക്ക്​ പത്തു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പുതുച്ചേരി പ്ലേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഏര്‍ലം പെരേരയെയാണ്​ ശിക്ഷിച്ചത്​. ഇരയായ കുട്ടിക്ക്​ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്​ പറഞ്ഞാണ്​ 2020 ഒക്​ടോബര്‍ ആറിന്​ കീഴ്​കോടതി പ്രതിയെ വെറുതെവിട്ടത്​.

Read More »

ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം- മന്ത്രിസഭായോഗ തീരുമാനം…

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്ക്ക് 2021 ഡിസംബര് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്നും ഹൗസിംഗ് ബോർഡ്, കോ ഓർപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജന്സികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്‌ട് 1968 …

Read More »

പ്രകൃതിക്ഷോഭ മുന്‍കരുതല്‍; പത്തനംതിട്ടയില്‍ 44 മേഖലകളിലെ ജനങ്ങളെ മറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു…

ശക്തമായ മഴയും, മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്ബിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി …

Read More »

യു​വാ​വി​നെ പാ​റ​ക്ക​ല്ലി​നി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; കരുനാഗപ്പള്ളി യിൽ പ്ര​ധാ​ന പ്ര​തി​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ ആ​ളും അ​റ​സ്​​റ്റി​ല്‍…

യു​വാ​വി​നെ പാ​റ​ക്ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ സ​ഹാ​യി​യെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തൊ​ടി​യൂ​ര്‍ വേ​ങ്ങ​റ, സ്വദേശി ശ്രീ​കു​ട്ട​ന്‍ (28), ഇ​യാ​ള്‍​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി​മു​ക്ക് സ്വദേശി നീ​ല​ക​ണ്ഠ​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ര്‍​കു​ന്നം ആ​ന​ന്ദ​ഭ​വ​നം വീ​ട്ടി​ല്‍ നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ട്ടം വ​യ​ലി​ല്‍ തൊ​ടി​യൂ​ര്‍ വ​ട​ക്ക് സ്വദേശി ല​തീ​ഷ് (39) നെ​യാ​ണ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ, സെ​പ്​​റ്റം​ബ​ര്‍ 29ന് ​രാ​ത്രി വീ​ടി​നു …

Read More »

ബിരുദ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബിരുദ വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി മുക്കനോലിക്കല്‍ ഇരുപതുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുവീട്ടില്‍ ഉള്ളവരും ജോലിയ്ക്കു പോയപ്പോഴാണ് സംഭവം. പെൺകുട്ടിയുടെ വീടിന് സമീപത്തായാണ് ഈ വീടും സ്ഥിതി ചെയ്യുന്നത്. ഇവര്‍ മടങ്ങി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാജാക്കാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചുസംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം …

Read More »

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശം; അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത…

നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച്‌ സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്ബാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ …

Read More »