Breaking News

Breaking News

അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയില്‍ സംസ്ഥാനം; ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും റെഡ് അലര്‍ട്ട് പോലെ തയ്യാറെടുപ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം…

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ 12 …

Read More »

27,000 കടന്ന് സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍…

27,000 കടന്ന് സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ കൊവിഡ് മരണം 27,002 ആയത്. സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10,488 പേര്‍ രോഗമുക്തി നേടി.

Read More »

തീയറ്ററുകള്‍ സംസ്ഥാനത്ത് ഈ മാസം 25ന് തന്നെ തുറക്കും : തീയറ്ററുകള്‍ തുറക്കുന്നത് ആറ് മാസത്തെ ഇടവേളക്ക് ശേഷം…

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളുമെല്ലാം ഈ മാസം 25ന് തുറക്കും. നിര്‍ണായക തീരുമാനം എടുത്തത് ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ്. തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി തീയറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ചര്‍ച്ച നടത്തും. നേരത്തെ സര്‍ക്കാര്‍ 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തീയറ്റര്‍ ഉടമകള്‍ നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. കെഎസ്‌ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് തിയേറ്റര്‍ …

Read More »

അടൂരില്‍ സഹപാഠികളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍…

അടൂര്‍ ഇളമണ്ണൂരില്‍ സഹപാഠികള്‍ ആത്മഹത്യ ചെയ്തു. ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയും യുവാവും സ്വന്തം വീടുകളിലാണ് തൂങ്ങി മരിച്ചത്. അടൂര്‍ സ്വദേശികളായ ജെബിന്‍ വി ജോണ്‍, സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കം 22 വയസ്സായിരുന്നു. പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദത്തിന് ഒരുമിച്ച്‌ പഠിച്ചതാണ് ഇരുവരും. ജെബിന്‍ ബാംഗ്ലൂരിലും സോനാ അടൂരില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതേസമയം ഇരുവരുടേയും മരണകാരണം …

Read More »

സംസ്ഥാനത്ത് ഇന്ന് 7643 കൊവിഡ് സ്ഥിരീകരിച്ചു; 10,488 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,92,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,368 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 854 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ …

Read More »

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി; എല്ലാ പരീക്ഷകളും മാറ്റിവെച്ചു…

നാളെ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റെന്നാള്‍ മുതല്‍ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിള്‍ പിന്നീട് അറിയിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ …

Read More »

ഭൂമിയില്‍ ഓക്സിജന്‍റെ അളവ് കുറയും , മീഥൈനിന്‍റെ അളവ് വര്‍ധിക്കും, മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും അതിജീവിക്കാനാകില്ല; അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതംകൊണ്ട്…

ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഓക്സിജന്‍ സമ്ബന്നമായ ഭൂമിയില്‍ ഇന്ന് ജീവിതം മുന്നോട്ട് പോകുന്നു. പക്ഷേ ഭൂമി എല്ലായ്പ്പോഴും ഇങ്ങനെ നില്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്സിജന്‍റെ അളവ് കുറയുന്നുവെന്നും വൈകാതെ ഓക്സിജന്‍റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ഭൗമശാസ്ത്രജ്ഞനായ …

Read More »

ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച്‌ സുരക്ഷാ സേന: ആറുപേര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച്‌ സുരക്ഷാ സേന. ആറു ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. 10 ലഷ്‌കര്‍ ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ സേനാംഗങ്ങളെ …

Read More »

ഇരിട്ടി പുതിയപാലത്തില്‍ ലോറി ഇടിച്ചുകയറി; ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​ല​ച്ചു

ഇ​രി​ട്ടി പു​തി​യ​പാ​ല​ത്തി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ത​ക​രാ​റി​ലാ​യ ലോ​റി പാ​ല​ത്തി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ ഇ​വി​ടെ ഭാ​ഗി​ക വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 3.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന രാ​ജ​സ്ഥാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള കൂ​റ്റ​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ലോ​റി പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യെ വേ​ര്‍​തി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌​ ക​യ​റു​ക​യാ​യി​രു​ന്നു. ഡി​വൈ​ഡ​റി​ല്‍ സ്ഥാ​പി​ച്ച സി​ഗ്ന​ല്‍ ബോ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഹൗ​സി​ങ് ഇ​ള​കി​പ്പോ​യ​തി​നാ​ല്‍ മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ എ​ടു​ക്കാ​നാ​കാ​തെ …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്‌​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​…

സംസ്ഥാനത്ത് നാളെ മുതല്‍ 12 ജില്ലകളില്‍ കനത്തമഴയ്​ക്ക്​ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച – തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും വ്യാഴാഴ്ച – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ്​ ഓറഞ്ച് അലര്‍ട്ട്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഒറ്റപ്പെട്ടയിടങ്ങളില്‍ …

Read More »