Breaking News

Breaking News

ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ; ജെനിയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി…

കേരളത്തിൽ നിന്നുമുള്ള ആദ്യ വനിത പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.-പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണരൂപം കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ …

Read More »

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ലോകാരോഗ്യ സംഘടന…

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു. ദീര്‍ഘ നേരം ജോലി ചെയ്യുന്നതിന്‍റെ ഫലമായി 2016ല്‍ 7,45,000 പേര്‍ മരണപ്പെട്ടതായി ‘എന്‍വയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍’എന്ന ജോണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഇവര്‍ക്ക് …

Read More »

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് …

Read More »

യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

ഓരോ യു.ഡി.എഫ് പ്രവര്‍ത്തകനും തിരിച്ചുവരാനുള്ള പോരാട്ടത്തിന് ഒരുങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച്‌ ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോവും. ക്രിയാത്മക പ്രതിപക്ഷമായി സഭക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കും. ഒരുമിച്ച്‌ പ്രവര്‍ത്തിച്ചാല്‍ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് തിരിച്ചുവരുമെന്നും സതീശന്‍ പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമ പരിഗണന. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ …

Read More »

മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്. തിരുവല്ലൂര്‍ റെവന്യൂ ഡിവിഷണല്‍ …

Read More »

ക​ള​ക്ട​ര്‍ തെ​റി​ച്ചു ; യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പു പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി…

ഛത്തീ​സ്​ണ്ഡി​ല്‍ ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നേ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. സൂ​ര​ജ്പു​ര്‍ ക​ള​ക്ട​ര്‍ ര​ണ്‍​ബീ​ര്‍ ശ​ര്‍​മ​യെ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ല്‍ അ​റി​യി​ച്ചു.  ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പു പ​റ​യു​ന്ന​താ​യും ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​ര്‍​ദ​ന​മേ​റ്റ​ത് ക​ള​ക്ട​ര്‍ യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി നി​ല​ത്ത് …

Read More »

സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ഡിആര്‍ഡിഒയുടെ …

Read More »

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ക​മേ​ഴ്​​സ്യ​ല്‍ പൈ​ല​റ്റായി ജെനി ജെറോം; ആ​ദ്യ​ദൗ​ത്യം പി​റ​ന്ന​നാ​ടിലേക്ക്…

ജെ​നി ജെ​റോം പ​റ​ത്തി​യ എ​യ​ര്‍അ​റേ​ബ്യ വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ തൊ​ട്ട​ത് തീ​ര​ദേ​ശ​മേ​ഖ​ല​ക്ക്​ മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടം കൂ​ടി സ​മ്മാ​നി​ച്ചാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ആ​ദ്യ വ​നി​താ ക​മേ​ഴ്​​സ്യ​ല്‍ പൈ​ല​റ്റ് എ​ന്ന നേ​ട്ട​മാ​ണ്​ ​ജെ​നി ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ​ദൗ​ത്യം ത​ന്നെ പി​റ​ന്ന​നാ​ടി​ന്റെ റ​ണ്‍വേ​യി​ലെ​ക്ക് ഇ​റ​ങ്ങാ​നാ​യ​ത്​ ഇ​ര​ട്ടി മ​ധു​ര​മാ​യി. വ​ര്‍ഷ​ങ്ങ​ളാ​യി അ​ജ്മാ​നി​ല്‍ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​തു​റ സ്വ​ദേ​ശി​ക​ളാ​യ ജെ​റോം-​ബി​യാ​ട്രീ​സ് ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​ണ്​ 23 വ​യ​സ്സു​ള്ള ജെ​നി. ശ​നി​യാ​ഴ്ച രാ​ത്രി ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​യ​ര്‍ അ​റേ​ബ്യ​യു​ടെ …

Read More »

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; മില്‍മ ഇന്ന് മുതല്‍ മുഴുവന്‍ പാലും സംഭരിക്കും…

മലബാറിലെ ക്ഷീര സംഘങ്ങളിൽ നിന്ന് ഞായറാഴ്ച മുതൽ മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന–മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനമായത്. ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്ബുകൾ, വൃദ്ധ സദനങ്ങൾ, കോവിഡ് ആശുപത്രികൾ, അങ്കണവടികൾ എന്നിവടങ്ങളിലൂടെ സർക്കാർ തലത്തിൽ പാല് വിതരണത്തിനുള്ള നടപടിയുണ്ടാവും. …

Read More »

കൊവിഡ് ; ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി…

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞെങ്കിലും ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ തങ്ങള്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »