പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ ജീവനൊടുക്കി. തെക്കു കിഴക്കന്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷനിലെ എസ്.ഐയാണ് തൂങ്ങിമരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനിലെ ആശുപത്രിയ്ക്കടുത്താണ് സംഭവം. ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…Read more ഡല്‍ഹിയിലെ ഐ.ബി.എച്ച്.എ.എസ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. അസുഖബാധിതനായ ഇയാളെ മൂന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരുടെ …
Read More »സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…
വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; യാത്രക്കാരന് കുത്തേറ്റു…Read more ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- …
Read More »കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; യാത്രക്കാരന് കുത്തേറ്റു…
മാസ്ക് ധരിക്കാത്തതിനെ ചൊല്ലി കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ്ആര്ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൊല്ലം പകല്കുറി സ്വദേശിയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്…Read more സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി റസല്‍ രാജുവ്നെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് അടൂര്‍ …
Read More »ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്..
ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം, ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച യുവരാജ് സിങ്ങിനെതിരെ ഹിസാറിലെ ഹന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതി അധിക്ഷേപ പരാമര്‍ശത്തിന് ക്രിക്കറ്റ് താരത്തിനെതിരെ പോലീസില്‍ തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more പരാതി നല്‍കിയത് ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ്. എട്ടു …
Read More »പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…
തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത് എന്നതടക്കം പരിശോധിക്കും. ശിവകാശിക്ക് സമീപം …
Read More »അരുണാചല്‍പ്രദേശില്‍ കാട്ടുതീ പടരുന്നു ; ഇന്ത്യന്‍ സൈന്യത്തിന്റെ അടിയന്തര ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം….
അരുണാചല്‍പ്രദേശില്‍ അനീനി ജില്ലയിലെ വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമം ആരംഭിച്ചു. കൊയ്‌ലാ ബസ്തി മേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കുന്നതിന് വേണ്ടിയാണ് സൈന്യം പരിശ്രമം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന് അടിയന്തര സഹായം നല്‍കാനാണ് ഇന്ത്യന്‍ സൈന്യം രംഗത്തെത്തിയത്. ഫെബ്രുവരി 11 വൈകുന്നേരത്തോടെയാണ് കൊയ്‌ലാബസ്തി വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് തീ പര്‍വ്വത മേഖലകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. സ്പീര്‍ കോര്‍പ്പ്‌സിനെയാണ് തീ നിയന്ത്രണ വിധേയമാക്കാനായി പ്രദേശത്ത് …
Read More »സംസ്ഥാനത്ത് ഇന്ന് 4612 പേർക്ക് കോവിഡ് ; 15 മരണം ; 4173 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് …
Read More »തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം. ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. 9 തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ദിവസത്തിനിടെയുള്ള രണ്ടാമത്തെ ദുരന്തമാണിത്. ഇന്നലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലും സ്‌ഫോടനം ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ഒന്‍പത് പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സും പോലീസും പ്രദേശത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. …
Read More »കൊവിഡ് പ്രതിരോധത്തില്‍ മുന്നേറി ഇന്ത്യ : രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും
കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് ഇന്ന് ആരംഭിക്കും. ആദ്യ ഡോസ് കുത്തിവെയ്പ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും രണ്ടാം ഡോസ് കുത്തവെയ്പ്പ് നടത്തുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച് കൊവിഷിള്‍ഡ് വാക്‌സിന്റെ കുത്തിവെയ്പ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തേണ്ടത്. ഫെബ്രുവരി 20 ഓടെ ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ജനുവരി 16 നാണ് രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും …
Read More »പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ…
പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍വകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിക്കും. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും വൈദ്യുതി …
Read More »