Breaking News

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി തര്‍ക്കം; യാത്രക്കാരന് കുത്തേറ്റു…

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി കെഎസ്‌ആര്‍ടിസി ബ​സി​നുള്ളില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​

എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കൊ​ല്ലം പ​ക​ല്‍​കു​റി സ്വ​ദേ​ശിയ്ക്കാണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇയാളെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്…Read more 

സം​ഭ​വ​വുമായി ബന്ധപ്പെട്ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റ​സ​ല്‍ രാ​ജുവ്നെ പോലീസ് അറസ്റ്റ് ചെയ്തു. ബ​സ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റ​സ​ല്‍ രാ​ജു മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെയ്യുകയും ഇതില്‍ പ്രകോപിതനായ റസല്‍ രാജു ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ടാ​പ്പിം​ഗ് ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …