Breaking News

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.

പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി തര്‍ക്കം; യാത്രക്കാരന് കുത്തേറ്റു…Read more 

ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.  ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നത്.

ലേലം, വാഴുന്നോര്‍,പത്രം,നായര്‍ സാബ് ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …