ഐഎസ്‌എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 38,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…Read more ഗ്രാമിന് 4750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് രണ്ടുതവണയായി 70 വര്‍ധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വര്‍ധിച്ച് 4800 രൂപയും …
Read More »ഷിഗല്ല രോഗം : ചോറ്റാനിക്കരയിലെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; പിടിപെട്ടത് ഭക്ഷണത്തില്‍ നിന്നെന്ന് വിലയിരുത്തല്‍…
ചോറ്റാനിക്കരയില്‍ പിടിപെട്ട ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങള്‍ …
Read More »രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…
രാജ്യത്തെ പെട്രോള്‍ വില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വിലവര്‍ധന. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമാണ് വില. കോഴിക്കോട് 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും.
Read More »സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ…
സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന വ്യക്തമാക്കി. തിയേറ്ററുകള്‍ വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത …
Read More »രണ്ടു മാസത്തിനുള്ളില്‍ ഗതാഗതത്തിന് സജ്‌ജം ; വലിയഴീക്കല്‍ പാലത്തിന്റെ പണികള്‍ അന്തിമഘട്ടത്തില്‍
വലിയഴീക്കല്‍ പാലത്തിന്റെ ജോലികള്‍ അവസാന ഘട്ടത്തില്‍. 140 കോടി രൂപ ചെലവില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധപ്പെടുത്തിയാണു പാലം നിര്‍മിക്കുന്നത്. രണ്ടു മാസത്തിനകം പാലം ഗതാഗതത്തിനു പൂര്‍ണമായി സജ്ജമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും പഴയ ഊര്‍ജത്തോടെ പുരോഗമിക്കുകയാണ്. ഒരു നാടിന്റെ തന്നെ കാത്തിരിപ്പിന്റെ പ്രതീകമായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കലില്‍ നിന്ന് അഴീക്കല്‍ എത്തുന്നതിന് …
Read More »ക്രിസ്മസ് – പുതുവത്സരാഘോഷത്തിൽ കൊല്ലം ജില്ലയില്‍ മാത്രം വിറ്റത് 13.69 കോടിയുടെ മദ്യം…
ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും കൊല്ലം ജില്ലയിൽ മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയര്‍ ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 2.19 കോടി രൂപയുടെ വില്‍പന നടന്നതായി കണക്കുകള്‍ പറയുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം …
Read More »സംസ്ഥാനത്ത് മദ്യവില കൂടും; ഏഴ് ശതമാനം കൂട്ടണമെന്ന് ബെവ്‌കോ; നടപ്പായാല്‍ ലിറ്ററിന് 100 രൂപയെങ്കിലും കൂടും….
സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്‌കോ. നിര്‍മാതാക്കള്‍ക്ക് നല്‍കാനുള്ള വിലകൂട്ടണമെന്നാണ് ബെവ്‌കോ ആവശ്യപ്പെടുന്നത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്ബനികളുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനവുണ്ടാകണമെന്ന് തീരുമാനമെടുത്തത്. നടപ്പായാല്‍ മദ്യവില ലിറ്ററിന് 100 രൂപയെങ്കിലും കൂടും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പറേഷന്‍ …
Read More »രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 20 പേര്‍ക്ക് കൂടി രോഗം: കേരളത്തില്‍ 1600 പേരെ നിരീക്ഷിക്കും…
ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുതുതായ് 20 പേര്‍ക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 58 ആയി. ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചവരുടെ സാമ്ബിള്‍ രാജ്യത്തെ വിവിധ ലാബുകളിലാണ് പരിശോധിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു. യു.കെയില്‍ …
Read More »ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടം…
ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. ലീഗില്‍ ഗംഭീര ഫോമില്‍ ഉള്ള മുംബൈ സിറ്റിയും ശക്തരായ ബെംഗളൂരു എഫ്സിയും തമ്മിലാണ് മൽസരം. അവസാന രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഒട്ടും ഫോമില്‍ അല്ല. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതുവരെ ബെംഗളൂരു എഫ് സി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാന്‍ ആകും ബെംഗളൂരു എഫ് സിയുടെ ശ്രമം. മുംബൈ …
Read More »