Breaking News

Breaking News

കേരളത്തില്‍ സിഎഫ്‌എല്‍ – ഫിലമെന്‍റ് ബള്‍ബുകള്‍ നിരോധിക്കുന്നു ; നിര്‍ണായക പ്രഖ്യാപനം…

2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്‌എല്‍ ബള്‍ബുകളും ഫിലമെന്റ് ബള്‍ബുകളുടെയും വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ ഇനി സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബുകളുടെ വിപ്ലവമാകും. 2018ലെ കണക്കുകള്‍ പ്രകാരം പ്രതിമാസം 12 ലക്ഷം സിഎഫ്‌എല്‍ ബള്‍ബുകള്‍ വിറ്റിരുന്നത് അരലക്ഷമായി കുറയുകയുംചെയ്തു, എന്നാല്‍ അതേ സമയം എല്‍ഇഡി ലൈറ്റുകള്‍ പ്രതിമാസം 14 ലക്ഷം വില്‍പനയിലേക്കു കുതിക്കുകയും ചെയ്തിരുന്നു. രാജ്യത്താകെ മാസം ഏകദേശം നാലു കോടി എല്‍ഇഡി …

Read More »

2019 ല്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പത്ത് മൊബൈല്‍ ആപ്പുകളില്‍ ഒന്നായി ഷെയര്‍ഇറ്റ്…

മൊബൈല്‍ ഡേറ്റ, അനലിറ്റിക്‌സ് രംഗത്തെ ആഗോളസേവനദാതാവായ ആപ്പ് ആനി അടുത്തിടെ പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും 1.8 ബില്ല്യണ്‍ ഉപയോക്താക്കളുമായി ഷെയര്‍ ഇറ്റ് ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നായി. മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ 204 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ എന്ന റെക്കോഡാണ് ഈ രംഗത്ത് …

Read More »

ലോകത്തെ കൊറോണ വൈറസ് പിടിച്ചുകുലുക്കുമ്പോള്‍ ‘കൊറോണ’ കൊണ്ട് ആദ്യമായ് ജീവിതം തിരിച്ചുകിട്ടിയത് ഈ യുവതിയ്ക്ക്…

ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി നേടിയത് സ്വന്തം അഭിമാനം. ജിങ്ഷാന്‍ സ്വദേശിനിയാണ് മാനഭംഗ ശ്രമത്തില്‍ നിന്ന് കൊറോണ വൈറസിന്റെ പേരില്‍ രക്ഷപ്പെട്ടത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ എന്നും ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വുഹാനില്‍ നിന്നും …

Read More »

ലോകത്തെ കൊറോണ വൈറസ് പിടിച്ചുകുലുക്കുമ്പോള്‍ ‘കൊറോണ’ കൊണ്ട് ആദ്യമായ് ജീവിതം തിരിച്ചുകിട്ടിയത് ഈ യുവതിയ്ക്ക്…

ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി നേടിയത് സ്വന്തം അഭിമാനം. ജിങ്ഷാന്‍ സ്വദേശിനിയാണ് മാനഭംഗ ശ്രമത്തില്‍ നിന്ന് കൊറോണ വൈറസിന്റെ പേരില്‍ രക്ഷപ്പെട്ടത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ എന്നും ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വുഹാനില്‍ നിന്നും …

Read More »

കയര്‍ മേഖലയില്‍ വന്‍ പ്രഖ്യാപനം; ഉത്​പാദനം വര്‍ധിപ്പിക്കും; മേഖലയില്‍ 25 സ്റ്റാര്‍ട്ടപ്പുകള്‍…

ബജറ്റില്‍ കയര്‍ മേഖലയില്‍ വന്‍ പ്രഖ്യാപനം. സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. ഇതിനാവശ്യമായ ചകിരി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയര്‍ പരമ്പരാഗത ഉത്പന്നങ്ങളായോ, കയര്‍ ഭൂവസ്ത്രമായോ മാറുമെന്നും ധനമന്ത്രി പറഞ്ഞു. കയര്‍ മേഖലക്കായി 112 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കയര്‍ മേഖലക്ക്​ 130 കോടിയുടെ പദ്ധതികള്‍ എന്‍.സി.ഡി.സി സഹായത്തോടെ നടപ്പിലാക്കും. കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാന്‍ കയര്‍ ബോര്‍ഡിന് 50 കോടി രൂപ അനുവദിക്കും

Read More »

വയോധികര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്; എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിച്ചു; വര്‍ധിപ്പിച്ചത്…

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും. 13 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയെന്ന് തോമസ് ഐസക് അറിയിച്ചു. ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ 9,311 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22,000 കോടിയിലധികം രൂപ ഈയിനത്തില്‍ ചിലവഴിച്ചു.

Read More »

ആണത്തമുള്ള മനുഷ്യന്‍റെ കൂടെ അഭിനയിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു; വിജയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഹരീഷ് പേരടി…

തമിഴ് സിനിമാനടന്‍ വിജയ്ക്ക് പിന്തുണയറിയിച്ച്‌ മലയാള നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ചത്. ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയോടെയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മെര്‍സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചത്. വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സിനിമാതാരങ്ങളും പ്രമുഖരുമടക്കം നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത …

Read More »

രാജമൗലിയുടെ ‘ആര്‍.ആര്‍.ആര്‍’ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; ജൂനിയര്‍ എന്‍ടിആറും രാംചരനും നായകാനകുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാറും…

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സംവിധാനം ചെയ്ത എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി ഏട്ടിന് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആര്‍ നായകാനായ് എത്തുന്ന ചിത്രത്തില്‍ രാം ചരനും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. അച്ഛന്‍ വിജയേന്ദ്രപ്രസാദിന്‍റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ …

Read More »

മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!

മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച്‌ ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലില്‍ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികള്‍ക്ക് ഹ്യദയവുമായ് …

Read More »

മാരുതി സുസുക്കിയുടെ ബ്രെസ ഇനി പെട്രോളിലും; കൂടുതല്‍ ഫീച്ചേഴ്സ് എന്തൊക്കെ ??

മാരുതി സുസുക്കി ബ്രെസയുടെ പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു. ബി.എസ്​ 6 വാഹനങ്ങളിലേക്ക്​ വൈകാതെ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ മാരുതി സുസുക്കി. ഇതിന്‍റെ ഭാഗമായി മലിനീകരണം കൂടുതലുള്ള ഡീസല്‍ എന്‍ജിനുകള്‍ വാഹനങ്ങളില്‍ നിന്ന്​ മാറ്റാനും മാരുതി നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ മാറ്റത്തിന്‍റെ ഭാഗമായാണ്​ മാരുതി സുസുക്കി കോംപാക്​ട്​ എസ്​.യു.വി ബ്രെസയുടെ പെട്രോള്‍ വകഭേദം ഡല്‍ഹി ഓ​ട്ടോ എക്​സ്​പോയില്‍ അവതരിപ്പിച്ചത്​​. എര്‍ട്ടിഗയിലും സിയാസിലുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്​ ബ്രെസക്കും കരുത്ത്​ …

Read More »