Breaking News

Breaking News

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്‌ 280 രൂപയാണ്. ഇതോടെ പവന് 29,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലകുറഞ്ഞത്‌.

Read More »

തൊടുപുഴയില്‍ സ്‌കൂളിന് മുന്നില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റിന്റെ നടുക്കിയ ദൃശ്യങ്ങള്‍ ( വീഡിയോ )

തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. പക്ഷെ പിന്നീട് കാഴ്ച കൗതുകമായി മാറുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നതിനാല്‍ അപകടം ഒഴിവായി. ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

Read More »

തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമില്‍ വന്‍ തീപിടിത്തം; രണ്ടാം നില പൂര്‍ണമായി കത്തിനശിച്ചു..!

തിരുവനന്തപുരം കരമനയില്‍ ബാറ്റാ ഷോറൂമിന് വന്‍ തീപിടുത്ത. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമില്ല.

Read More »

കോ​ഫി​ഷോ​പ്പി​ല്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌​ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്..!

ഒമാനില്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ ഒ​രാ​ള്‍ മ​രി​ച്ചു. ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഇ​ബ്രി​യി​ലാണ് അപകടം. ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​ണ്​ മ​രി​ച്ച​ത്. നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക്ക്​ പ​രി​ക്കു​ണ്ട്. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… ഇ​ബ്രി സൂ​ഖ്​ റോ​ഡി​ലെ കോ​ഫി​ഷോ​പ്പി​ല്‍ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. വ​ന്‍ ശബ്​​ദ​ത്തോ​ടെ​യു​ള്ള പൊ​ട്ടി​ത്തെ​റിയില്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ മ​രി​ച്ച​യാ​ളും പ​രി​ക്കേ​റ്റ​യാ​ളും. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന്​ തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി. ക​ട ഏ​താ​ണ്ട് പൂര്‍ണ്ണമായും​ …

Read More »

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു..!

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റനായിരുന്ന ഡു പ്ലെസ്സിയെ മാറ്റി ഡി കൊക്കിനെ നായകനാക്കിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… ഡു പ്ലെസ്സി ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 4,7, 9 തിയ്യതികളിലാണ് മത്സരം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ …

Read More »

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ ബാബുവിനെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു..!

അനധികൃത സ്വത്ത് സമ്പാദനക്കേസുപമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ 2018-ല്‍ കുറ്റപത്രവും നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 …

Read More »

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  …

Read More »

എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു; ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും..!

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി 179 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… ഡാറ്റ ആനുകൂല്യങ്ങളും സൗജന്യ കോളുകളും നല്‍കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിനൊപ്പം ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സിന്റെ 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉപയോക്താക്കള്‍ക്ക് …

Read More »

കശ്​മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട്​ തീവ്രവാദികളെ സൈന്യം വധിച്ചു..!

തിങ്കളാഴ്​ച ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന്​ ഹിസ്​ബുല്‍ തീവ്രവാദികളെ വധിച്ചതിനു ശേഷം ഇന്ന് ജമ്മുകശ്​മീരിലെ അവന്തിപുരയില്‍ സുരക്ഷസേന സംയുക്തമായി നടത്തിയ തെരച്ചിലില്‍ രണ്ട്​ തീവ്രവാദികളെകൂടി വധിച്ചു. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… വെടിവെപ്പില്‍ രണ്ട്​ സൈനികര്‍ക്ക്​ പരിക്കേട്ടിട്ടുണ്ട്. സത്​പൊഖ്​​റാന്‍ ഏരിയയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്​ സി.ആര്‍.പി.എഫിന്‍റെറ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്​. തീവ്രവാദികള്‍ വെടിവെപ്പ്​ തുടങ്ങിയതോടെ കൂടുതല്‍ …

Read More »

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌തത്‌ അധ്യാപകര്‍ പിടിയില്‍; ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടു പോയി അശ്ലീല ചിത്രം കാണിച്ചാണ് പീഡനം…

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ അധ്യാപകര്‍ അടക്കം അഞ്ചു പേരേ പൊലീസ് അറസ്റ്റ്ചെയ്തു. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡിപ്പിച്ചത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ​ പോ​കു​ന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്… സ്കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് …

Read More »