Breaking News

ചാമ്ബ്യന്മാര്‍ ഇന്നിറങ്ങും : എതിരാളി ഒഡീഷ എഫ്സി..!

ഐഎസ്‌എല്ലില്‍ വീണ്ടും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ ഒഡീഷ എഫ് സിയാണ് എതിരാളികള്‍.

കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് ബെംഗളൂരുവിന് ഇതിന്റെ ക്ഷീണം മാറ്റാനും നഷ്ടപെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാനും കളിക്കളത്തില്‍ തീപാറും പോരാട്ടമായിരിക്കും ബെംഗളൂരു ഇന്ന് കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ 13 മത്സരങ്ങളില്‍ 22പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. 13 മത്സരങ്ങളില്‍ 21 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡീഷ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …