Breaking News

Business

ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ ഇവയാണ്..

ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിൽ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമെറ്റുകൾ. പലപ്പോഴും നമ്മിൽ പലരും പൊലീസ് ചെക്കിംഗിനേയും പിഴയേയും പേടിച്ചാണ് ഹെൽമെറ്റുകൾ വയ്ക്കുന്നത്. എന്നാൽ ഇവ പൊലീസിനു വേണ്ടയല്ല നമ്മുടെ ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് എന്ന് നാം മനസിലാക്കണം. അതിനാൽ അധികാരികളെ പറ്റിക്കാനായി വാങ്ങുന്ന മുട്ടത്തോട് പോലുള്ള ഹെൽമെറ്റുകൾക്ക് ബൈ പറഞ്ഞേക്ക്. ഇന്ത്യയിൽ 2000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച അഞ്ച് ഹെൽമെറ്റുകൾ ഇതാ; 1. വേഗ ക്രക്സ് 1142 രൂപ …

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

ആപ്പ് പണിമുടക്കുന്നു; ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നം വന്നതിനെ തുടര്‍ന്ന് ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് ഇന്ന് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം …

Read More »

ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം…

സംസ്ഥാനത്തെ മദ്യ വില്പ്പനയ്ക്കായ് ബിവറേജസ് കോർപ്പറേഷന് വേണ്ടി വികസിപ്പിച്ചെടുത്ത വെർച്യൽ ക്യൂ ആപ്പായ ബെവ് ക്യൂവിന് കഴിഞ്ഞ ദിവസം ഗൂഗിൾ അംഗീകാരം ലഭിച്ചിരുന്നു. ആപ്പിന്റെ ബീറ്റ വേർഷൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. ആപ്പ് എല്ലാവർക്കും ലഭ്യമാകുന്നതോടെ മദ്യ വിതരണം ആപ്പിലൂടെ മാത്രമാക്കി ചുരുക്കാനും സർക്കാരിന് പദ്ധതിയുള്ളതായാണ് സൂചന. ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്ക് വർദ്ധിച്ചാൽ സാമൂഹിക അകലം നടപ്പാകില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ ഈ പുതിയ നടപടി. രണ്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന …

Read More »

സംസ്​ഥാനത്ത്​ മദ്യവില്‍പ്പന നാളെ മുതല്‍; ബെവ്​ ക്യൂ ആപ്പ് ഇന്ന്​ വൈകുന്നേരത്തോടെ പ്ലേ സ്റ്റോറില്‍..

സംസ്​ഥാനത്തെ​ മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഓൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപ്ലിക്കേഷ​ൻ ഇന്ന്​ വൈകുന്നേരം മുതൽ പ്ലേ ലഭ്യമാകുമെന്നാണ്​ വിവരം. കഴിഞ്ഞ ദിവസം ബെവ്​ക്യൂ ആപിന്​ ഗൂഗ്​ൾ അനുമതി നൽകിയിരുന്നു. കോവിഡ്​ 19 ന്‍റെ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഓൺലൈനായി ടോക്കൺ അനുവദിക്കാനുള്ള തീരുമാനം. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. മദ്യ വിതരണവുമായി ബന്ധപ്പെട്ട …

Read More »

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍…

സംസ്ഥാനത്തെ മദ്യപാനികളുടെ കാത്തിരിപ്പിന് വിരാമംകുറിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള വെബ് ക്യു ആപ്പ് ഗുഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കി. നാളയോ മറ്റന്നാളോ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെയാണ് ആപ്പിന് അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ ആഴ്ച തന്നെ മദ്യ വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബീവറേജ് കോര്‍പ്പറേഷന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് വഴി ടോക്കനെടുത്ത് മദ്യശാലകളിലെത്തി പണം നല്‍കി …

Read More »

മദ്യവില കൂട്ടിയത് തിരിച്ചടിയായി; മദ്യ വില്‍പ്പന കുത്തനെ ഇടിഞ്ഞു; കച്ചവടം വന്‍ നഷ്ടത്തില്‍…

രാജ്യത്ത് കൊവിഡിനുശേഷം മദ്യവില കുത്തനെ കൂട്ടിയതോടെ ഡല്‍ഹിയിലും കര്‍ണാടകത്തിലും മദ്യവില്പന വന്‍തോതില്‍ കുറഞ്ഞതായ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രശ്നങ്ങള്‍ മറികടക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യത്ത് മദ്യത്തിന്റെ വില കൂട്ടിയത്. എന്നാലിത് സര്‍ക്കാരുകള്‍ക്ക് തന്നെ തിരിച്ചടിയിലായിരിക്കുകയാണ്. കച്ചവടം വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍മൂലം വരുമാനം കുറഞ്ഞതിനാല്‍ പലരുടെയും കൈയില്‍ മദ്യം വാങ്ങാന്‍ പണമില്ലാത്തതാണ് പ്രധാന പ്രശ്നം. കര്‍ണാടകത്തില്‍ മദ്യവിലയില്‍ 21 മുതല്‍ 31ശതമാനം വരെ യാണ് കൂട്ടിയത്. വില കൂട്ടിയതിനു …

Read More »

ലോ​ക്ക്ഡൗ​ണ്‍; 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ ക​മ്ബ​നി ന​ശി​പ്പി​ക്കു​ന്നു..!

രാജ്യത്തെ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ച​തോ​ടെ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ ക​ള​യാ​ന്‍ ക്രാ​ഫ്റ്റ് ബി​യ​ര്‍. വ​ല്‍​പ്പ​ന നി​ന്ന​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടിയിലേക്ക് കമ്പനിയെ നയിച്ചത്. പു​നെ​യി​ലെ 16 മൈ​ക്രോ ബ്രൂ​വ​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ബി​യ​റാണ് നശിപ്പിക്കുന്നത്. നി​ര്‍​മി​ച്ച്‌ കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ക്രാ​ഫ്റ്റ് ബി​യ​റി​ന്റെ രു​ചി ന​ഷ്ട​പ്പെ​ടും. ക്രാ​ഫ്റ്റ് ബ്രൂ​വ​റീ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്റ് ന​കു​ല്‍ ഭോ​സ്ലെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1400 രൂപ..

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് കൂടിയത് 400 രൂപയാണ്. ഇതോടെ‌ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34,800 ലെത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്..

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന്‍ പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4300 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. സാമ്ബത്തിക വര്‍ഷം ആരംഭിച്ച്‌ ആദ്യവാരം തന്നെ സ്വര്‍ണം പവന് 32,800 രൂപയായി ഉയര്‍ന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാര്‍ച്ച്‌ മാസത്തെ കൂടിയ വില. ഏപ്രില്‍ പകുതിയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,600 രൂപയായി ഉയര്‍ന്നിരുന്നു. ഇടക്ക് …

Read More »