Breaking News

ലോ​ക്ക്ഡൗ​ണ്‍; 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ ക​മ്ബ​നി ന​ശി​പ്പി​ക്കു​ന്നു..!

രാജ്യത്തെ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ച​തോ​ടെ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ ക​ള​യാ​ന്‍ ക്രാ​ഫ്റ്റ് ബി​യ​ര്‍. വ​ല്‍​പ്പ​ന നി​ന്ന​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടിയിലേക്ക് കമ്പനിയെ നയിച്ചത്.

പു​നെ​യി​ലെ 16 മൈ​ക്രോ ബ്രൂ​വ​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ബി​യ​റാണ് നശിപ്പിക്കുന്നത്. നി​ര്‍​മി​ച്ച്‌ കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ക്രാ​ഫ്റ്റ് ബി​യ​റി​ന്റെ രു​ചി ന​ഷ്ട​പ്പെ​ടും.

ക്രാ​ഫ്റ്റ് ബ്രൂ​വ​റീ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്റ് ന​കു​ല്‍ ഭോ​സ്ലെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …