കൊല്ലം ജില്ലയില്‍ ഇന്ന് 378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും, സമ്ബര്‍ക്കം മൂലം 373 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 627 പേര്‍ രോഗമുക്തി നേടി. കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ ആള്‍ 1 പെരിനാട് സ്വദേശി 46 …
Read More »സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കുകൂടി കോവിഡ്; 4338 സമ്ബര്‍ക്ക രോഗികള്‍; 23 മരണം…
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എറണാകുളം – 705 തിരുവനന്തപുരം – 700 കോഴിക്കോട് – 641 മലപ്പുറം – 606 കൊല്ലം – 458 തൃശൂര്‍ – 425 കോട്ടയം – 354 കണ്ണൂര്‍ – …
Read More »സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍…
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഒക്്ബര്‍ 31 വരെയാണ് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൊതുഗാതഗതത്തിന് തടസമുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകല്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അഞ്ച് പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. സംസ്ഥാത്ത് …
Read More »കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായ് ‘ഒമ്ബതിനായിരം കടന്ന് കോവിഡ്’; 20 മരണം; 8000 കടന്ന് സമ്പര്‍ക്കരോഗികള്‍…
കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 1146 തിരുവനന്തപുരം 1096 എറണാകുളം 1042 മലപ്പുറം 1016 കൊല്ലം 892 തൃശൂര്‍ 812 പാലക്കാട് …
Read More »അണ്‍ലോക്ക് അഞ്ചാം ഘട്ടം: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി; തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം; മറ്റ് നിബന്ധനകള്‍ ഇങ്ങനെ…
രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ തീയറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്. ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ …
Read More »കൊല്ലം ജില്ലയിൽ വീണ്ടും കൊവിഡ് ആശങ്ക: ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്കും ജില്ലാ ചിൽഡ്രൻസ് ഹോമിലെ 6 കുട്ടികൾക്കും കൊവിഡ് …
കൊല്ലം ജില്ലയില്‍ വീണ്ടും കൊവിഡ് ആശങ്ക. നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയില്‍നിന്നാണ് 13 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായത്. കൂടാതെ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് . മുഴുവന്‍ കുട്ടികളെയും നിരീക്ഷണത്തിലാക്കി 17 പേര്‍ക്കാണ് ഇവിടെ കോവിഡ് പരിശോധന നടത്തിയത്. ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൂടി കോവിഡ്: 13 മരണം; 1572 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1572 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, …
Read More »കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ്; സമ്ബര്‍ക്കം മൂലം 70 പേര്‍ക്ക് രോഗം; കൂടുതല്‍ വിവരങ്ങള്‍…
കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 6 പേര്‍ക്കും സമ്ബര്‍ക്കം മൂലം 70 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 55 പേര്‍ രോഗമുക്തി നേടി. ആഗസ്റ്റ് 15 ന് മരണപ്പെട്ട കൊല്ലം വിളക്കുവട്ടം സ്വദേശിനി 72 വയസ്സുള്ള സരോജിനി യുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും …
Read More »സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍; ഓരോ കാര്‍ഡുകള്‍ക്കുമുള്ള ക്രമം ഇങ്ങനെ; 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ്…
ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ഇന്നുമുതല്‍. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുക. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. 500 രൂപയോളം വിലവരുന്ന 12 ഇനങ്ങളാണ് കിറ്റിലുളളത്. സംസ്ഥാനത്തെ 1500 പാക്കിങ് കേന്ദ്രങ്ങളിലാണ് കിറ്റുകളൊരുക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിനുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌താണ് കിറ്റുകള്‍ …
Read More »കൊല്ലം ജില്ലയിൽ ആശ്വാസദിനം; ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്…
കൊല്ലം ജില്ലയിൽ ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് 5 പേർക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:- 1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം 2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം 3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം …
Read More »