Breaking News

കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായ് ‘ഒമ്ബതിനായിരം കടന്ന് കോവിഡ്’; 20 മരണം; 8000 കടന്ന് സമ്പര്‍ക്കരോഗികള്‍…

കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കോഴിക്കോട് 1146
തിരുവനന്തപുരം 1096
എറണാകുളം 1042
മലപ്പുറം 1016
കൊല്ലം 892
തൃശൂര്‍ 812
പാലക്കാട് 633
കണ്ണൂര്‍ 625

ആലപ്പുഴ 605
കാസര്‍ഗോഡ് 476
കോട്ടയം 432
പത്തനംതിട്ട 239
ഇടുക്കി 136
വയനാട് 108

8274 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മാസ്ക് മനസിന് വേണ്ട | ഇത് അതിജീവിതത്തിന്‍റെ സമയമാണ്…Read more

കോഴിക്കോട് 1109
തിരുവനന്തപുരം 956
എറണാകുളം 851
മലപ്പുറം 929
കൊല്ലം 881
തൃശൂര്‍ 807
പാലക്കാട് 441

കണ്ണൂര്‍ 475
ആലപ്പുഴ 590
കാസര്‍ഗോഡ് 451
കോട്ടയം 421
പത്തനംതിട്ട 161
ഇടുക്കി 99
വയനാട് 103

കേരളം അതി തീവ്ര ഘട്ടത്തിലേക്ക് | New Updates | Kerala…Read more

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …