Breaking News

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കുകൂടി കോവിഡ്; 4338 സമ്ബര്‍ക്ക രോഗികള്‍; 23 മരണം…

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളം – 705
തിരുവനന്തപുരം – 700
കോഴിക്കോട് – 641
മലപ്പുറം – 606
കൊല്ലം – 458
തൃശൂര്‍ – 425
കോട്ടയം – 354
കണ്ണൂര്‍ – 339
പാലക്കാട് – 281

കാസര്‍ഗോഡ് – 207
ആലപ്പുഴ – 199
ഇടുക്കി – 71
വയനാട് – 31
പത്തനംതിട്ട – 25

4338 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം – 587
തിരുവനന്തപുരം – 532
കോഴിക്കോട് – 609
മലപ്പുറം – 545
കൊല്ലം – 451
തൃശൂര്‍ – 413
കോട്ടയം – 348

കണ്ണൂര്‍ – 212
പാലക്കാട് – 188
കാസര്‍ഗോഡ് – 187
ആലപ്പുഴ – 194
ഇടുക്കി – 36
വയനാട് – 24
പത്തനംതിട്ട – 12

110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …