Breaking News

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; 22 മരണം; ഇന്ന് 6,850 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 1049
മലപ്പുറം 973
കോഴിക്കോട് 941
എറണാകുളം 925
തൃശൂര്‍ 778
ആലപ്പുഴ 633
കൊല്ലം 534
പാലക്കാട് 496

കണ്ണൂര്‍ 423
കോട്ടയം 342
പത്തനംതിട്ട 296
കാസര്‍കോട് 257
ഇടുക്കി 106
വയനാട് 81

6850 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 836
മലപ്പുറം 903
കോഴിക്കോട് 900
എറണാകുളം 759
തൃശൂര്‍ 771
ആലപ്പുഴ 607

കൊല്ലം 531
പാലക്കാട് 342
കണ്ണൂര്‍ 325
കോട്ടയം 333
പത്തനംതിട്ട 178
കാസര്‍ഗോഡ് 236
ഇടുക്കി 63
വയനാട് 66

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …