Breaking News

Mobile

വാട്ട്സ് ആപ്പില്‍ പുതിയ അപ്ഡേഷൻ ; മെസേജുകള്‍ ഇനി തനിയെ അപ്രത്യക്ഷമാകും; ചെയ്യേണ്ടത് ഇത്രമാത്രം…

വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ആ ചാറ്റുകള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസംകഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more തന്നെ അപ്രത്യക്ഷമാകുന്നതാണ്. അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ 7 ദിവസ്സം …

Read More »

നാല് മണിക്കൂറോളം ഓണ്‍ലൈന്‍ ഗെയിംകളി തുടര്‍ന്നു ; പ്ലസ്ടു വിദ്യാര്‍ത്ഥി മയങ്ങി വീണ് മരിച്ചു…

നാല് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ ദര്‍ശന്‍ (16) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച്‌ ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി. രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ …

Read More »

നാളെമുതല്‍ വാട്സാപ്പില്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്ത്…

നാളെമുതല്‍ വാട്സാപ്പിലും വാട്സാപ്പ് കോളുകളിലും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ എന്നപേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ കേരളാ പോലീസ്. വാര്‍ത്തകള്‍ക്കും ഒരു അടിസ്ഥാനവുമില്ലെന്നും ഇത്തവരം വാര്‍ത്തകള്‍ വ്യാജമാണെന്നും കേരളപൊലീസ് അരിയിച്ചു. നിങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ കണ്ടു, എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടും എന്നൊക്കെയാണ് വ്യാജ സന്ദേശങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പ്രചരിക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് വിഭാഗം നേരത്തേതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാളെ മുതല്‍ വാട്സ്‌ആപ്പ് നും …

Read More »

ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്‌ആപ്പിന് കേന്ദ്രത്തിന്റെ കത്ത്

വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്‌ആപ്പ് സി ഇ ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…Read more ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ …

Read More »

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല…

വാട്‌സ്‌ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഫെബ്രുവരി എട്ടിന് പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്. വാട്‌സ്‌ആപ്പ് മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി അറിയിച്ചു. കമ്ബനിയുടെ പ്രസ്താവനയില്‍, വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ …

Read More »

നാളെ മതൽ ഈ ഫോണുകളിൽ വാട്‌സ്‌ആപ്പ് ലഭിക്കില്ല…

ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്‌ആപ്പ് ലഭിക്കില്ല. ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്ബോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നത്. നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു; ക്ലാ​സു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ള്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇങ്ങനെ… ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് ഇനി ആപ്പ് പ്രവര്‍ത്തിക്കുകയെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു. അതിനാല്‍ …

Read More »

ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യയിലേക്ക്..

ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 …

Read More »

വാട്സ്‌ആപ്പിന്‍റെ പുതിയ സേവനം ഇന്ത്യയിലും; ‘വാട്സ്‌ആപ്പിന്‍റെ മാഞ്ഞുപോകുന്ന മെസ്സേജ്’ സേവനം ഇനി ഇന്ത്യയിലും…

ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്‌റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും. ‘വാട്‌സ് ആപ്പ് പ്ലേ, ഓള്‍വെയ്‌സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്‌റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന …

Read More »

പുതുവര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി? ; ഇനി ഫോണ്‍ ബില്ലുകള്‍ പൊള്ളും…

പുതുവർഷത്തോടുകൂടി വൊഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നഷ്ടം നികത്താനും സാമ്ബത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. അതേസമയം ജിയോയുടെ നീക്കം മറ്റുകമ്ബനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികൾക്കിടയിൽ ഉണ്ട്. ജിയോയുടെ …

Read More »

ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…

യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …

Read More »