വാട്‌സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. …
Read More »ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ…
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവു കൂടുതൽ ആവശ്യക്കാരുള്ള ബ്രാന്റാണ് ചൈനീസ് കമ്പനിയായ ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിവൈസുകളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ച കമ്പനി എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും അതിലൂടെ വിപണിയിൽ സജീവമായി നിൽക്കാനും ശ്രദ്ധിക്കാറുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിശ്വസ്തവും സുതാര്യവും മികച്ച ഓഫറുകൾ നൽകുന്നതുമായ പ്ലാറ്റ്ഫോമാണ് ആമസോൺ. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് കഴിഞ്ഞാൽ എംഐയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് …
Read More »ഇന്ത്യയില്‍ സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു ; പുതുക്കിയ വില ഇങ്ങനെ..
ഇന്ത്യയില്‍ സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചതായ് റിപ്പോര്‍ട്ട്. സാംസങ്ങ് ഗ്യാലക്സി എം21, ഗ്യാലക്സി എ50 എന്നിവയുടെ വിലയാണ് കുറച്ചത്. നേരത്തെ ഗ്യാലക്സി എം21 4ജിബി+64 ജിബി പതിപ്പിന് 14,222 രൂപയ്ക്കും ഇതേ ഫോണിന്‍റെ 6ജിബി+128ജിബി പതിപ്പ് 16,326 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഇപ്പോള്‍ ഇരു മോഡലുകളുടെ വില 4ജിബി പതിപ്പിന് 13,199 രൂപയാണ്. 6ജിബി പതിപ്പ് ലഭിക്കുക 15,499 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഗ്യാലക്സി എ50 ന്‍റെ 4ജിബി റാം …
Read More »5ജി സേവനത്തിനായി കൈകോര്‍ക്കാനൊരുങ്ങി എയര്‍ടെലും നോക്കിയയും…
5ജി സേവനം പ്രയോജനപ്പെടുത്തുന്നതിനായി എയര്‍ടെലും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിനായി ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി രൂപയുടെ കരാറിലാണ് എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഒമ്ബത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ തന്നെ 4ജിക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ …
Read More »കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി..!
ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, ബിഎസ്‌എൻഎൽ, വോഡഫോൺ എന്നിവ കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തങ്ങളുടെ നെറ്റ് വര്‍ക്കിലെ നമ്പരുകളിൽ കോളർ ടൂൺ സെറ്റ് ചെയ്തു. കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ഈ കോളർ ടൂണിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണയെ സംബന്ധിക്കുന്ന അറിയിപ്പ് വളരെ ഉപകാരപ്രദമാണെങ്കിലും ഇത് വളരെ ദൈർഘ്യമേറിയതാണ്, അടിയന്തിര ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം സാഹചര്യങ്ങളിൽ ആരെയെങ്കിലും വിളിക്കുമ്പോഴോ അതല്ലെങ്കിൽ …
Read More »“ഫോണില്‍ വിളിച്ചാല്‍ ചുമ’; കൊറോണ ബോധവത്കരണവുമായി ഫ്രീ കോളര്‍ ട്യൂണുമായി ടെലികോം കമ്പനികള്‍..
കോവിഡ്-19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡയല് ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കള്‍ ചെയ്യുന്നത്. കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിര്‍ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടു മുമ്പ് എല്ലാവരും കേള്‍ക്കുന്നത്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്.
Read More »പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ മാറ്റം വരുത്തി ജിയോ..!!
പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ വര്‍ധനവ് വരുത്തി ജിയോ. 2,020 രൂപയില്‍ നിന്ന് 2,121 രൂപയാണ് കൂട്ടിയ നിരക്ക്. എന്നാല്‍ പ്ലാനില്‍ നിന്നുള്ള ആനൂകൂല്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ല. വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ ഇതോടെ പ്രതിമാസം 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക. വാര്‍ഷിക പ്ലാന്‍ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി ബി ഡാറ്റയാണ് വരിക്കാര്‍ക്ക് …
Read More »വിലക്ക് നീങ്ങുന്നു; വാട്‌സ് ആപ്പില്‍ വീഡിയോ ഓഡിയോ കോളുകള്‍ക്ക് അനുമതി..?
വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധം സൗദി അറേബ്യയില്‍ ഉടന്‍ നീക്കും. സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു, ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് സ്പീഡും വളരെയധികം കൂട്ടിയിട്ടുണ്ടെന്നുമാണ് കമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിക്കുന്നത്. …
Read More »രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍…
ടെലികോം മേഖലയെ തന്നെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയ്ക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍. എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവന്നാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹ്തഗി വ്യക്തമാക്കുന്നു. വോഡഫോണ്‍ – ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത് 7,000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാല്‍ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ …
Read More »ആകര്‍ഷണീയമായ വിലയില്‍ റിയല്‍മിയുടെ പുതിയ ഫോണ്‍ സി3 ഇന്ത്യന്‍ വിപണിയില്‍ ; പ്രത്യേകതകള്‍ എന്തെല്ലാം..
റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്‌ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി ഈ സ്മാര്‍ട്ട്‌ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാന സാധിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. റിയല്‍മി …
Read More »