Breaking News

കോവിഡ് വ്യാപനം രൂക്ഷം; ത​മി​ഴ്നാ​ട്ടി​ല്‍‌ ലോ​ക്ഡൗ​ണ്‍ 28 വ​രെ നീ​ട്ടി

ത​മി​ഴ്നാ​ട് ലോ​ക്ഡൗ​ണ്‍ ഈ ​മാ​സം 28 വ​രെ നീ​ട്ടി. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ലോ​ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​യ​ത്. എ​ന്നാ​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

ജി​ല്ല​ക​ളെ മൂ​ന്നാ​യി തി​രി​ച്ചാ​ണ് ഇ​ള​വു​ക​ള്‍. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ 11 ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ണ്. ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. കോ​യ​മ്ബ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, സേ​ലം, ക​രൂ​ര്‍,

നാ​മ​ക്ക​ല്‍, ത​ഞ്ചാ​വൂ​ര്‍, തി​രു​വാ​രൂ​ര്‍, നാ​ഗ​പ​ട്ട​ണം, മൈ​യാ​ലാ​ടു​ദു​രൈ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വി​ല്ല. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം

നി​ല​വി​ലു​ള്ള​ത് പോ​ലെ തു​ട​രും. ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ആ​ളു​ക​ള്‍​ക്ക് ഫോ​ണി​ലൂ​ടെ ഓ​ര്‍​ഡ​ര്‍ ചെ​യ്ത് വാ​ങ്ങാ​നും സൗ​ക​ര്യ​മു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …