Breaking News

“ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ ചു​മ’; കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഫ്രീ ​കോ​ള​ര്‍ ട്യൂ​ണുമായി ടെലികോം കമ്പനികള്‍..

കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​യ​ല്‍ ടോ​ണി​ന് പ​ക​രം കൊറോ​ണ വൈ​റ​സ്

ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശം കേ​ള്‍​പ്പി​ക്കു​ക​യാ​ണ് വി​വി​ധ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍ ചെയ്യുന്നത്. കൊ​റോ​ണ​യെ നേ​രി​ടു​ന്ന​തി​ന് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം

പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കോ​ള്‍ ക​ണ​ക്‌ട് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു മുമ്പ് എല്ലാവരും കേ​ള്‍​ക്കു​ന്ന​ത്. ഒ​രു ചു​മ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ശ​ബ്ദ​സ​ന്ദേ​ശം ആ​രം​ഭി​ക്കു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …