Breaking News

ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ…

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവു കൂടുതൽ ആവശ്യക്കാരുള്ള ബ്രാന്റാണ് ചൈനീസ് കമ്പനിയായ ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിവൈസുകളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ച കമ്പനി എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും അതിലൂടെ വിപണിയിൽ സജീവമായി നിൽക്കാനും ശ്രദ്ധിക്കാറുണ്ട്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിശ്വസ്തവും സുതാര്യവും മികച്ച ഓഫറുകൾ നൽകുന്നതുമായ പ്ലാറ്റ്ഫോമാണ് ആമസോൺ. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് കഴിഞ്ഞാൽ എംഐയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് സൈറ്റിനൊപ്പം തന്നെ ആമസോണിലും ലഭ്യമാക്കാറുണ്ട്.

ഉപയോക്താക്കൾക്ക് ക്യാഷ് ബാക്ക് ഓഫർ, വിലക്കിഴിവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന ആമസോണിൽ മികച്ച ഷവോമി സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഇപ്പോള്‍ നൽകുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം;

എംഐ 10 5ജി (Mi 10 5G)
റെഡ്മി നോട്ട് 8 പ്രോ (Redmi Note 8 Pro)
എംഐ A3 (Mi A3)
റെഡ്മി കെ 20 പ്രോ (Redmi K20 Pro)
റെഡ്മി കെ 20 (Redmi K20)
പോക്കോ എഫ് 1 (Poco F1)
റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)
റെഡ്മി നോട്ട് 9 പ്രോ മാക്സ് (Redmi Note 9 Pro Max)

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …