ഒരു ഈലിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പാമ്ബിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ആദ്യ കാഴ്ചയില്‍ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുള്ളിപ്പുലിയുടേതിന് സമാനമായ രീതിയില്‍ ശരീരമുള്ള ലെപഡ് ഈലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടാണിത്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തില്‍ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ പോയിന്റ് ഡിഫയന്‍സ് സൂ ആന്റ് അക്വേറിയമാണ് സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈ അക്വേറിയത്തിലെ 30കാരിയായ ലാറി ഗോര്‍ഡ് …
Read More »ഇറ്റലിയില്‍ ശ്മശാനം തകര്‍ന്ന് ശവപ്പെട്ടികള്‍ പുറത്തേക്ക് വീണു
ശ്മശാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇറ്റലിയില്‍ ശവപ്പെട്ടികള്‍ പുറത്തേക്ക് തൂങ്ങി. ചാപ്പല്‍ ഓഫ് ദി റിസറക്ഷന്‍ എന്നറിയപ്പെടുന്ന നാലു നിലകളോടു കൂടിയ ശവസംസ്കാര കെട്ടിടമാണ് തകര്‍ന്നു വീണത്. ഈ വര്‍ഷമാദ്യം സമാന രീതിയിലുണ്ടായ മറ്റൊരപകടത്തില്‍ 300 ശവപ്പെട്ടികള്‍ തകര്‍ന്നിരുന്നു. സെമിത്തേരി തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഇവിടെ അടക്കിയവരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കന്‍ ഇറ്റലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സെമിത്തേരിയുടെ ഭാഗങ്ങള്‍ തകരുകയും 200 ശവപ്പെട്ടികള്‍ കടലിലേക്ക് വീഴുകയും …
Read More »പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ മാതൃകയുമായി സൗദിയില്‍ പ്രദര്‍ശനം…
സൗദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളിലൂടെയുള്ള കുടിയേറ്റം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ദഹറാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) ആണ് പ്രദര്‍ശനത്തില്‍ ചെരുപ്പിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയത്. എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധന്‍ നിര്‍മ്മിച്ച ഈ മാതൃക, പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ത്ഥ ചെരുപ്പുകള്‍ക്ക് സമാനമാണ്. കിങ് അബ്ദുല്‍ അസീസ് സെന്റര്‍ …
Read More »ശ്രീലങ്കയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം; ആശങ്കയില്‍ തമിഴ്‌നാട്
ശ്രീലങ്കയിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുനമ്പില്‍ തമിഴ്‌നാട്. ലങ്കയിലെ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. അയല്‍രാജ്യത്ത് ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയെ ആശങ്കപ്പെടുത്തുന്നതായും തീരദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ശ്രീലങ്കയിലെ പി എല്‍ എ കേഡറുകളുടെ നീക്കവും ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, …
Read More »903 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍…
903 കോടി രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഹൈദരാബാദില്‍ പിടിയിലായി. ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ബിഐ അംഗീകാരമുള്ള വിദേശ ധനവിനിമയ ഏജന്റുമാരെ ഉപയോഗിച്ച് വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന പണം ഡോളറിലേക്ക് മാറ്റി ഹവാല ഇടപാടുകാര്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാള്‍ സെന്ററുകള്‍ പോലീസ് സീല്‍ ചെയ്തു. ഇവര്‍ ഇടപാടുകള്‍ നടത്താനായി ആരംഭിച്ച ബാങ്ക് …
Read More »‘സുന്ദരനായ ഈ പുഴു കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം’; സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ..
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു സ്ത്രീയുടെ വോയിസ് ക്ലിപ്പും വര്‍ണ്ണാഭമായ ഒരു പുഴുവിന്‍റെ ചിത്രവും വാട്സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്. കാണാന്‍ സുന്ദരനാണ് ഈ പുഴുവെങ്കിലും കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാല്‍ ഉടന്‍ ചുട്ടുകൊല്ലണമെന്നാണ് വോയിസ് ക്ലിപ്പിലെ നിര്‍ദേശം. കര്‍ണാടകത്തിലെ കരിമ്ബിന്‍ തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിനെ കേരളത്തിലെ വടക്കന്‍ ജില്ലകളിലും കണ്ടുവരുന്നതായാണ് പറയുന്നത്. എന്നാല്‍ ഈ വോയിസ് …
Read More »ആശങ്ക; അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തി..
ഒമിക്രോണിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ കൂടി ചൈനയില്‍ കണ്ടെത്തി. BF.7, BA.5.1.7 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഉയര്‍ന്ന വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ കണ്ടെത്തല്‍. ഒമിക്രോണിന്റെ BA.5.2.1ന്റെ ഉപവകഭേദമാണ് BF.7. ഒക്ടോബര്‍ നാലിന് യാന്റായ് ഷാഗോണ്‍ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. BA.5.1.7 ചൈനയുടെ മെയിന്‍ ലാന്‍ഡിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ഒമ്ബതിലെ കണക്കു പ്രകാരം …
Read More »60 ദിവസത്തിനുള്ളില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലുകുത്തും, യുഎസിനെ സുനാമി വിഴുങ്ങും; ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ നടത്തി ടൈം ട്രാവലര്‍
അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്‌ക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എനോ അലറിക് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. 60 ദിവസത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 8 ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും എന്നാണ് ഇയാളുടെ അവകാശവാദം. കൂറ്റന്‍ ഉല്‍ക്കാശിലയിലാണ് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുകയത്രേ. 2671 ാം വര്‍ഷത്തില്‍ നിന്ന് വന്ന ടൈംട്രാവലാണ് താനെന്നാണ് ഇയാള്‍ പറയുന്നത്. അന്യഗ്രഹജീവികളെ കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ മറ്റ് …
Read More »ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല്, ഫോട്ടോ സഹിതം ആരോപണവുമായി യുവാവ്; പ്രതികരണവുമായി കമ്ബനി..
ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കമ്ബനി. പരാതി ഉയര്‍ന്ന ഔട്ട്‌ലറ്റില്‍ കമ്ബനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തിയെന്നും ആരോപണത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും അവിടെ കണ്ടെത്തിയില്ലെന്നും കമ്ബനി അറിയിച്ചു. തങ്ങളുടെ അടുക്കളകളും സര്‍വീസ് ഏരിയകളും കുപ്പിച്ചില്ല് നിരോധിത ഇടങ്ങളാണെന്നും കമ്ബനി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച അരുണ്‍ കൊല്ലൂരി എന്നയാള്‍ ഡൊമിനോസിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പകുതി കഴിച്ച പിസയുടെ ചിത്രമാണ് ഇയാള്‍ പങ്കുവച്ചത്. അതില്‍ ഒരു കഷ്ണം കുപ്പിച്ചില്ല് വ്യക്തമായി …
Read More »ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ; ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടി ലോക രാജ്യങ്ങള്‍…
യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി പിടിച്ചടക്കിയതിനെ അനുകൂലിക്കുന്നതിനുള്ള കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. ഈ വിഷയത്തില്‍ പൊതു വോട്ടെടുപ്പ് വേണമെന്ന് മറ്റ് 100 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങള്‍ റഷ്യയെ അനുകൂലിച്ചപ്പോള്‍ ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റഷ്യ അപ്പീല്‍ …
Read More »